ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ജലനിരപ്പ് ഇനിയും ഉയര്‍ത്തണമെന്ന് തമിഴ്‍നാട് സര്‍ക്കാര്‍. അണക്കെട്ട് കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കേരളം ഉള്‍പ്പടെ സഹായിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
അണക്കെട്ടിന്‍റെ ജലനിരപ്പ് 152 അടിയാക്കണം എന്നാണ് തമിഴ്നാട് സര്‍ക്കാര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് ശേഷം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ തേടിയിരുന്നു.