കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ വീണ്ടും ഓക്സിജന്‍ ക്ഷാമം. ജില്ലയിലെ സ്വകാര്യ ആശുപത്രിയായ അരമന ഹോസ്പിറ്റല്‍ ആന്റ് ഹാര്‍ട്ട് സെന്ററിലാണ് ഇപ്പോള്‍ ഓക്സിജന്‍ ക്ഷാമം നേരിട്ടുന്നത്. ഇനി ആശുപത്രിയില്‍ ബാക്കിയുള്ളത് നാല് സിലിണ്ടറുകള്‍ മാത്രമാണ്. ഇത് അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് മാത്രമേ ഉപയോഗിക്കാനാകുവെന്നും കോവിഡ് ബാധിതരായ പത്ത് പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളതെന്നും അധികൃതര്‍ അറിയിച്ചു.















