തൃശൂർ: പ്രമുഖ എഴുത്തുകാരൻ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു. 81 വയസ്സായിരുന്നു. 1941 -ൽ തൃശൂർ ജില്ലയിലെ കിരലൂർ എന്ന ചെറിയ ഗ്രാമത്തിലാണ് ജനനം. ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരകഥയ്ക്ക് 2000 -ൽ മികച്ച തിരക്കഥകൃത്തിനുള്ള ദേശിയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.
2001 -ൽ ബി ജെ പി ടിക്കെറ്റിൽ കൊടുങ്ങലൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപെട്ടു.















