ലക്നൗ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടി ഉത്തർപ്രദേശ് സർക്കാർ. മെയ് 17 വരെയാണ് നിയന്ത്രണം നീട്ടിയത്.മുൻപ് മെയ് 10 വരെയാണ് ലോക്ക് ടൗൺ ഏർപെടുത്തിയിരുന്നത്.
കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ തടയിടാൻ രണ്ടാഴ്ച്ച ലോക്കഡൗൺ ഏർപ്പെടുത്തണമെന്ന് ഏപ്രിൽ 27 -നു അലഹബാദ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.















