കൊച്ചി: സംസ്ഥാന സർക്കാർ വിതരണം ചെയുന്ന ഭക്ഷ്യകിറ്റിൽ ഈ മാസം പന്ത്രണ്ടിന സാധനങ്ങൾ.കഴിഞ്ഞ മാസത്തെ വിഷു കിറ്റിൽ പതിനാലിനം സാധനങ്ങളാണ് നൽകിയത്. ഇതിൽ നിന്നും കടുകും സോപ്പും ഒഴിച്ച് പന്ത്രണ്ട് ഇനങ്ങൾ നൽകുമെന്ന് സപ്ലൈക്കോ സർക്കാരിനെ അറിയിച്ചു.
അതിഥി തൊഴിലാളികൾക്ക് ഉള്ള ഭക്ഷ്യകിറ്റിൽ അഞ്ചു കിലോ അരിയും ഉൾപ്പെടുത്തും.രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഫോർട്ടിഫൈഡ് ആട്ട നൽകും.
















