മലപ്പുറം: വണ്ടൂർ വാണിയമ്പലം-ശാന്തിനഗറിൽ താമസികുന്ന അമ്പലപ്പറമ്പൻ അസീസിന്റെ മകൾ മഞ്ഞപ്പെട്ടി സ്കൂളിൽ പ്ലസ് – ടു വിദ്യാർത്ഥിനിയുമായ സുനൽജ , ലിവർ സംബന്ധമായ അസുഖം മൂലം അത്യാസന്ന നിലയിൽ കോഴിക്കോട് മിംസ് ആശുപത്രിയിൽ കഴിയുകയാണ്. കുട്ടിയുടെ സർജറിക്ക് വേണ്ടി ഏകദേശം 40 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. സഹായങ്ങൾ പ്രതീക്ഷിക്കുന്നു.
















