മുംബൈ:സംഗീത സംവിധായകൻ വൻരാജ് ഭാട്ടിയ അന്തരിച്ചു.വാർധ്യക സഹജമായ അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ചയായിരുന്നു അന്ത്യം.പദ്മശ്രീ പുരസ്‌കാര ജേതാവ് കൂടിയായ അദ്ദേഹം മികച്ച സംഗീത സംവിധായകനുള്ള ദേശിയ പുരസ്കാരവും നേടിയിട്ടുണ്ട്.പരസ്യ ചിത്രങ്ങൾക്ക് ജിങ്കൾ തയ്യാറക്കിയാണ് തുടക്കം.
ആൻകുർ ആയിരുന്നു അരങ്ങേറ്റ ചിത്രം.2008 -ൽ പുറത്തിറങ്ങിയ ഹല്ലാ ബോൽ ആണ് ഒടുവിൽ പ്രവർത്തിച്ച ചിത്രം. സിനിമയക്ക് പുറമെ നാടകങ്ങളിലും ഡോക്യുമെന്ററികളിലും ആൽബങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
















