കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് ബോളിവുഡിലെ ഉൾപ്പെടെ നിരവധി താരങ്ങളാണ് സഹായവുമായി രംഗത്ത് എത്തുന്നത്. ഓക്‌സിജൻ ക്ഷാമം നേരിടുന്ന സ്ഥലങ്ങളിലേക്കാണ് കൂടുതൽ സഹായം എത്തുന്നത്.
ഇപ്പോൾ കോവിഡ് രോഗികൾക്ക് ഓക്‌സിജൻ എത്തിക്കാൻ തന്റെ ആഡംബര ബൈക്ക് വിറ്റിരിക്കുകയാണ് നടൻ ഹര്ഷവര്ധന റാണെ.ഹൈടെരബാദിലേക്ക് മൂന്ന് ഓക്‌സിജൻ കോണ്സെന്ട്രേറ്റുകളാണ് അദ്ദേഹം സഹായമായി എത്തിച്ചത്.
കഴിഞ്ഞ ദിവസമാണ് ഇൻസ്റാഗ്രാമിലൂടെ ബൈക്ക് വിറ്റ് സഹായം എത്തിക്കാനുള്ള തീരുമാനത്തെ കുറിച്ച് താരം അറിയിച്ചത്.
















