കൊച്ചി: തൊടുപുഴയിൽ കോവിഡ് നിയന്ത്രണ ലംഘനം നടത്തി വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ 19 -നു ചുങ്കത്തായിരുന്നു വിവാഹ നിശ്ചയം.
കോവിഡ് ബാധിച്ച് രണ്ടു പേർ മരിച്ചു.വിവാഹനിശ്ചയത്തിൽ 150 -ഓളം പേർ പങ്കെടുത്തു.അന്ന് കോവിഡ് നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം കര്‍ശനമാക്കിയിരുന്നില്ല.
ചുങ്കത്തെ പാരിഷ് ഹാളിൽ വച്ചായിരുന്നു നിശ്ചയം. വിവാഹ നിശ്ചയം ഏപ്രിൽ 19 നും കല്യാണം ഏപ്രിൽ 22 -നു ഏറ്റുമാനൂരിൽ വച്ചുമായിരുന്നു.
















