സിനിമ-സീരിയൽ നടൻ ശരൺ വേണു അന്തരിച്ചു.49 വയസ്സായിരുന്നു. കൊല്ലം കടയ്ക്കലിൽ വച്ചായിരുന്നു അന്ത്യം. മോഹൻലാൽ-പ്രിയദർശൻ ചിത്രമായ ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്.
മോഹൻലാലിൻറെ കഥാപാത്രത്തിനെ തട്ടിപ്പിന് സഹായിക്കുന്ന സുഹൃത്ത് ആയിട്ടാണ് ചിത്രത്തിലെത്തുന്നത്.ചിത്രം കൂടാതെ നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടു.
















