തിരുവനന്തപുരം; സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ടി പി ആർ 25 -നും മുകളിൽ. മെയ് പകുതിയോടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രമായേക്കും. 248 മരണമാണ് കോവിഡ് മൂലംകഴിഞ്ഞ അഞ്ചു ദിവസം ഉണ്ടായത്.
ആലപ്പുഴ,തൃശൂർ,തിരുവനന്തപുരം, കോട്ടയം,പത്തനംതിട്ട,പാലക്കാട് എന്നി ജില്ലകളിൽ രോഗവ്യാപനം ഇനിയും രൂക്ഷമാകും. 10.31 ആണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക്.
















