ന്യൂഡൽഹി:ഋതുരാജ് ചെന്നൈ കിങ്സിന്റെ നായക സ്ഥാനത്തേക്ക് എത്തുമെന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്.ഡൊമസ്റ്റിക് ടൂർണമെന്റിൽ നായക സ്ഥാനം ഋതുവിന് ലഭിച്ചാൽ അടുത്ത ഏതാനും വർഷങ്ങൾക് ഉള്ളിൽ ഋതു ചെന്നൈ കിങ്‌സ് നായക സ്ഥാനത്ത് എത്തുമെന്ന് പ്രവചനം.
നായകൻ ആകാനുള്ള കഴിവ് ഋതുവിനുണ്ട്. ശാന്തമായി ബാറ്റ് ചെയ്യുന്നു.ഉത്തരവാദിത്വങ്ങളിൽ നിന്നും ഋതു ഒളിച്ചോടുന്നില്ല.