അഹ്മദാബാദ്: ഋഷഭ പന്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആകുമെന്ന് മുൻ സ്പിന്നർ പ്രെഗ്യൻ ഓജ. വരും ദിവസങ്ങളിൽ പന്ത് ഇത് പോലെ ബാറ്റ് ചെയ്താൽ നായകനിരയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
വരും ദിവസങ്ങളിൽ ബാറ്റിംഗ് ഇത് പോലെ തുടർന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ ആകാനും സാധ്യത ഏറെയാണ്. ഋഷഭ പന്തിനെ കണ്ടാൽ തനിക്ക് ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതീതി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.