വാങ്കഡെ: ഐ പി എല്ലിൽ ഇന്ന് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ബാംഗ്ലൂരിനെ നേരിടും. കളിച്ച മൂന്ന് കളിയും ജയിച്ചാണ് ബാംഗ്ലൂർ നിൽക്കുന്നത് . മൂന്ന് കളിയിൽ രണ്ട് തോൽവിയും ഒരു ജയവുമായി രാജസ്ഥാൻ നിലനിൽക്കുന്നു.
2020 -ൽ രണ്ട് മത്സരങ്ങളിലും ബാംഗ്ലൂർ രാജസ്ഥാനെ തോൽപിച്ചു. മധ്യനിരൽ സ്ഥിരത ഇല്ലായ്മ രാജസ്ഥാന് തലവേദനയാണ്. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് വാങ്കഡെയിലേത്.