മുംബൈ വിമാനത്താവളത്തിലെത്തിയ വിരാട് കോഹ്ലിയുടെയും അനുഷ്‌ക ശര്മയുടെയും മകൾ വമികയുടെയും ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ആർ സി ബി -കൊൽക്കത്ത മത്സരത്തിന് ശേഷം ചെന്നൈയിൽ നിന്നും തിരിച്ചു വരുകയായിരിന്നു ഇവർ.
ഫേസ് ഷീൽഡും മാസ്കും ധരിച്ച് സുരക്ഷ ഉറപ്പാക്കിയാണ്വിരാടും അനുഷ്‌കയും യാത്ര നടത്തിയത്.വിരാട് ബാഗുമായി നീങ്ങിയപ്പോൾ ബേബി സ്ലിങ്ങിൽ കുഞ്ഞിനെ എടുത്തിരിക്കുന്നത് അനുഷ്‌കയാണ്.