ഭോപ്പാൽ ;മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു .അദ്ദേഹം തന്നെയാണ് ഈക്കാര്യം അറിയിച്ചത് .വീട്ടിൽ ക്വാറന്റീനിലാണെന്നും അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു .കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഏർപെട്ടവർ നിരീക്ഷണത്തിൽ പോകണമെന്നും വേണ്ട മുൻ കരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു .
















