റിയാദ്: ലോകമെമ്പാടുമുള്ള മുസ്ലീം മതവിശ്വാസികള്‍ക്ക് റംസാന്‍ ആശംസകളുമായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ രാജ്യത്തിന് സാധിച്ചെന്നും എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.