നമ്പി നാരായണന്റെ ജീവിതം പറയുന്ന റോക്ക്റ്ററി ദി നമ്പി എഫക്ടിന്റെ ട്രൈലെർ പുറത്ത് .മാധവനാണ് നമ്പിയായി അഭിനയിക്കുക .വിവിധ ഭാഷകളിൽ എത്തുന്ന ചിത്രം 100 കോടി മുതൽ മുടക്കിലാണ് ഒരുങ്ങുന്നത് .മാധവൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും .
ഐ എസ് ആർ ഓ ശാസ്ത്രഞൻ ആയിരുന്ന നമ്പിയും ചാരക്കേസിൽ കുടുക്കി അദ്ദേഹത്തിന്റെ ജീവിതവും ഇല്ലാതാക്കിയ കഥയാണ് ചിത്രം പറയുന്നത് .ചിത്രത്തിൽ ഒരു നിർണായക വേഷത്തിൽ ഷാരൂഖ് ഖാനുമെത്തുന്നു .തമിഴിൽ ഈ വേഷം സൂര്യയാണ് ചെയുക .സിമ്രാൻ ആണ് ചിത്രത്തിൽ മാധവന്റെ നായിക.