ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടി 20 യിലും ഇന്ത്യയ്ക്ക് തോൽവി. ടോസ് കിട്ടാതെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 20 ഓവറിൽ 7 വിക്കറ്റ് മാത്രമാണ് നേടാനായത്. ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിലും ഇന്ത്യക്ക് തോൽവിയായിരുന്നു. 2019 നവംബറിനു ശേഷം ആദ്യമായാണ് ഇന്ത്യ തുടരെ മത്സരങ്ങളിൽ തോൽക്കുന്നത്. 2020 ലെ ആസ്ട്രേലിയൻ പര്യടനത്തിലും ടി 20 പരമ്പരയിൽ ഇന്ത്യയ്ക്ക് തോൽവിയായിരുന്നു.
അഹമ്മദാബാദിലെ പിച്ചിൽ എങ്ങനെ കളിക്കണമെന്ന കാര്യത്തിൽ വ്യക്തയുണ്ടായില്ലെന്നാണ് വിരാട് കോലി പരാജയത്തിന് ശേഷം പറഞ്ഞത്. ഷോട്ട് സെലക്ഷൻ, പ്ലാൻ നടപ്പാക്കൽ എന്നിവയിൽ ബാറ്റ്സ്മാൻ എന്ന നിലയിൽ തോൽവി ഉണ്ടായതായി സമ്മതിക്കുന്നു.ഇന്ന് ഞാനകളുടെ ദിവസമായിരുന്നില്ല. സ്വന്തം തെറ്റുകൾ സമ്മതിച്ച് അടുത്ത കളിയിൽ വ്യക്തതയും പ്ലാനുകൾ കൊണ്ടുവരും എന്നാണ് വിരാട് കോലി പറഞ്ഞത്.