ന്യൂഡൽഹി : ബി ജെ പി പാർലമെൻററി പാർട്ടി യോഗം ഇന്ന് ചേരും .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാവും യോഗം ചേരുക .പശ്ചിമ ബംഗാൾ ,അസം എന്നി സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളുടെ പട്ടികയ്ക്ക് തിരഞ്ഞെടുപ്പ് സമിതി അന്തിമ രൂപം നൽകും .കേരളത്തിലെ അടക്കം സ്ഥാനാർഥി പട്ടിക വിലയിരുത്തും .ബംഗാളില്‍ തൃണമൂല്‍ വിട്ട ബിജെപിയില്‍ ചേര്‍ന്ന് എല്ലാ നേതാക്കള്‍ക്കും സീറ്റ് നല്‍കാനാണ് തീരുമാനം.