മഹാരാഷ്ട്രയിൽ ജില്ലയിലെ പുണെയിൽ ഒരു ലോക്കൽ ക്രിക്കറ്റ് ടൂർണമെന്റ് നടക്കുന്നതിനു ഇടയിൽ ഒരു ക്രിക്കറ്റ് കളിക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു .ജനാർ സിറ്റിയിൽ നടന്ന ടൂർണമെന്റിന് ഇടയിലാണ് സംഭവം നടന്നത് .
കളിക്കിടയിൽ ഹൃദയാഘാതം വന്ന ഇയാൾ കുഴഞ്ഞു വീഴുക ആയിരുന്നു .കളിക്കിടയിൽ അമ്പയർനോട് ഇയാൾ സംസാരിച്ചിരുന്നു .ശേഷമാണ് ഹൃദയാഘാതം ഉണ്ടാകുന്നത് .കളിയുടെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട് .