Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

നയപ്രഖ്യാപന പ്രസംഗത്തിനിടെ വള്ളത്തോളിനെ ഉദ്ധരിച്ച് രാഷ്ട്രപതി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 29, 2021, 01:34 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂ ഡല്‍ഹി: നയപ്രഖ്യാപന പ്രസംഗത്തിനിടെ മഹാകവി വള്ളത്തോളിന്‍റെ കവിതാശകലം ചൊല്ലി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ‘ഭാരതമെന്ന പേരുകേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം’ എന്ന വരികളാണ് രാഷ്ട്രപതി പാർലമെന്‍റില്‍ നയപ്രഖ്യാപന പ്രസംഗം നടത്തവെ ചൊല്ലിയത്.

നയപ്രഖ്യാപന പ്രസംഗത്തില്‍ റിപ്പബ്ളിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലിക്കിടെ ഡല്‍ഹിയിലുണ്ടായ സംഘർഷത്തെയും രാഷ്ട്രപതി അപലപിച്ചു. ചെങ്കോട്ടയിൽ ദേശീയ പതാകയെ അപമാനിച്ച സംഭവം നിർഭാഗ്യകരമാണെന്നും രാഷ്ട്രപതി പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന പ്രദാനം ചെയ്യുന്നു. നിയമവും നിയമങ്ങളും ഗൗരവമായി പാലിക്കേണ്ടതുണ്ടെന്ന് നമ്മെ പഠിപ്പിക്കുന്നതും അതേ ഭരണഘടന തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാർ കൊണ്ടു വന്ന കാർഷിക നിയമ പരിഷ്കാരത്തെ ന്യായീകരിച്ചും നയപ്രഖ്യാപന പ്രസംഗത്തിൽ പരാമർശമുണ്ടായിരുന്നു. പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ രൂപീകരിക്കുന്നതിന് മുമ്പ്‌ ലഭ്യമായിരുന്ന അവകാശങ്ങളും സൗകര്യങ്ങളും വെട്ടിക്കുറയ്ക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. വാസ്തവത്തില്‍ ഈ പുതിയ കാര്‍ഷിക പരിഷ്‌കാരങ്ങളിലൂടെ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് പുതിയ സൗകര്യങ്ങളും അവകാശങ്ങളും നല്‍കിയിട്ടുണ്ട്.

ചെറുകിട, നാമമാത്ര കര്‍ഷകരും തന്റെ സര്‍ക്കാരിന്റെ മുന്‍ഗണനയാണ്. അത്തരം കര്‍ഷകരെ അവരുടെ ചെലവുകള്‍ക്ക് സഹായിക്കുന്നതിനായി പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ 1,13,000 കോടി രൂപ അവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ കാലഘട്ടത്തില്‍ ഓരോ ഇന്ത്യക്കാരന്റെയും ജീവന്‍ രക്ഷിക്കുന്നതിനിടയില്‍ സമ്പദ് വ്യവസ്ഥ നേരിട്ട തകര്‍ച്ചയില്‍ നിന്ന് രാജ്യം കരകയറുകയാണ്. ഈ ദുഷ്‌കരമായ സമയത്ത് പോലും ആഗോള നിക്ഷേപകരുടെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി ഇന്ത്യ മാറിയിരിക്കുന്നു.

കോവിഡ് മഹാമാരിയെ നേരിടുന്നതിന് സര്‍ക്കാര്‍ സമയബന്ധിതമായി എടുത്ത തീരുമാനത്തില്‍ താന്‍ സംതൃപ്തനാണെന്നും ഇത് ലക്ഷകണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ചെന്നും രാഷ്ട്രപതി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

ReadAlso:

കേന്ദ്രസര്‍ക്കാര്‍ വാക്കു പാലിക്കണം: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്നുവെന്ന് സി.ജെ.പി

സി.ജെ.പി സമരം നിര്‍ത്തി, കോണ്‍ഗ്രസ് സമരം തുടരാന്‍ നീക്കം: രാഹല്‍ ഗാന്ധിയുടെ ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടി തുടരും

പ്രധാനമന്ത്രിക്കെതിരേയുള്ള പോസ്റ്റുകള്‍: നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ക്ക് നോട്ടീസ്

പരീക്ഷാ ക്രമക്കേട് തടയാനുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍; പ്രതിപക്ഷം പിന്തുണച്ചേക്കും | The Public Examinations Amendment Bill, 2026 is set to be introduced in the Lok Sabha today

പരീക്ഷാ പരിഷ്‌കരണത്തിന് ഹൈ പവര്‍ ടാസ്‌ക് ഫോഴ്‌സുണ്ടാക്കും’: പുതിയ വിഡിയോയുമായി പ്രധാനമന്ത്രി മോദി | PM Modi shares 1st video after Dharmendra Pradhan’s resignation

‘മഹാമാരിക്കെതിരായ ഈ പോരാട്ടത്തില്‍ നമുക്ക് നിരവധി പൗരന്‍മാരെ നഷ്ടമായി. ഈ കൊറോണ കാലഘട്ടത്തില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു. കോവിഡ് മൂലം ആറ് എംപിമാര്‍ അകാലത്തില്‍ നമ്മെ വിട്ടുപോയി. എല്ലാവര്‍ക്കും ആദരാജ്ഞലി അര്‍പ്പിക്കുന്നു’ രാംനാഥ് കോവിന്ദ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പ് പരിപാടി ഇന്ത്യ നടത്തുന്നത് അഭിമാനകരമാണ്. ഈ വാക്‌സിനേഷന്‍ പദ്ധതിയില്‍ രണ്ടു വാക്‌സിനുകളും ഇന്ത്യയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ ഇന്ത്യ മനുഷ്യരാശിയോടുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയും നിരവധി രാജ്യങ്ങള്‍ക്ക് ലക്ഷക്കണക്കിന് ഡോസ്‌ വാക്‌സിനുകള്‍ നല്‍കുകയും ചെയ്തു.

രാജ്യത്തൊട്ടാകെയുള്ള 24,000 ആശുപത്രികളില്‍ ആയുഷ്മാന്‍ ഭാരത് യോജനയുടെ സൗകര്യങ്ങള്‍ ലഭിക്കും. ജന്‍ഔഷധി പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 7000 കേന്ദ്രങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. അതേസമയം, രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ കർഷകനിയമത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം ബഹളം വയ്ക്കുകയും ചെയ്തു.

Watch Live: Budget Session begins; President Ram Nath Kovind addresses Joint sitting of both the Houses of Parliament. @rashtrapatibhvn https://t.co/fkvV06Y6SW

— Prasar Bharati News Services पी.बी.एन.एस. (@PBNS_India)
January 29, 2021

Latest News

മഞ്ഞക്കാർഡ് ഉടമകൾ സൗജന്യ ഓണക്കിറ്റ്; വിതരണം ഓഗസ്റ്റ് പത്ത് മുതൽ, 53 കോടി അനുവദിച്ചു

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി മഹിളാ മോര്‍ച്ച

അധ്യാപികമാരുടെ പേരാമ്പ്ര ലഹരിക്കേസ്: അന്വേഷിക്കാന്‍ SIT

പറവൂർ വടക്കേകര സ്റ്റേഷനിലെ പോലീസുകാരനെ കാണാതായതായി പരാതി

പ്രിയദർശിനി ബസിൽ നിന്ന് തെറിച്ചുവീണ് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പരിക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies