ബംഗളൂരു: ഡല്‍ഹി- ബാംഗ്ലൂരു ഇൻഡിഗോ വിമാനത്തിൽ സുഖപ്രസവം. ആൺകുഞ്ഞ്. പ്ലയറ്റ് നമ്പർ 6 ഇ-122 ലായിരുന്നു സമയം തികയാതെയുള്ള പ്രസവമെന്ന് ഇൻഡിഗോ മാനേജ്മെൻ്റ് പ്രസ്താവനയിൽ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
വിമാന ജീവനക്കാരിലൊരാൾ കുഞ്ഞിനെ എടുത്തുനിൽക്കുന്ന ചിത്രത്തോടൊപ്പമാണ് പ്രസ്താവന. ചിത്രം സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
Happy mother
God bless the parents and their baby boy pic.twitter.com/h8nEPSLOHj
— Gp Capt Christopher (Retd) (@bcchristopher)
October 7, 2020
















