കണ്ണൂര്‍: ജില്ലയില്‍ 432 പേര് കോവിഡ്19 പോസിറ്റീവായി. സന്പര്‍ക്കത്തിലൂടെ 385 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 11 പേര്‍ക്കും വിദേശത്തു നിന്നെത്തിയ 4 പേര്‍ക്കും 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.