പാലക്കാട്: ജില്ലയില്‍ ഇന്ന് 78 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്ബര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 40 പേര്, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 10 പേര്, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 16 പേര്, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 10 പേര്, രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും.
80 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ 601 പേരാണ് ചികിത്സയിലുള്ളത്.