Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

മാസ്ക്ക് പ്ലാസ്റ്റിക്കിൽ വേണ്ട വാഴനാരിൽ മതി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 29, 2020, 05:17 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മനില: വാഴ നാരിഴകളുപയോഗിച്ച് മാസ്ക്കക്കുകൾ നിർമ്മിക്കാമെന്ന് ഫിലിപ്പൈൻസ്. ആഗോളതലത്തിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കുന്നുകൂടുന്നത് കടുത്ത വെല്ലുവിളിയാണ്. ഇതിന് ആക്കംകൂട്ടുകയാണ് കൊറോണ വൈറസ് ബാധയെ പ്രതിരോധി ക്കുന്നതിൻ്റെ ഭാഗമായി ഉപയോഗിക്കുന്ന മാസ്ക്കുകൾ.

ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക്കിലാണ് പൊതുവെ മാസ്ക്കുകൾ നിർമ്മിക്കപ്പെടുന്നത്. അവ ഉപയോഗിച്ചതിന് വലിച്ചെറിയപ്പെടുമ്പോൾ പ്ലാസ്റ്റിക്ക് മാലിന്യക്കൂമ്പാരങ്ങളുടെ പെരുക്കമാണ് സംഭവിക്കുന്നത്. ഇതിനൊരു പ്രതിവിധിയെന്നോണമാണ് വാഴനാരിൽ നിന്ന് മാസ്ക്ക് ഉല്പാദിപ്പിക്കാമെന്ന ഫിലിപ്പൈൻസിൻ്റെ കണ്ടെത്തൽ

അബാക്ക (ഒരുയിനം വാഴ) എന്ന ഫൈബർ പോളിസ്റ്റർ പോലെ മോടിയുള്ളതാണ്. രണ്ട് മാസത്തിനുള്ളിലത് മണ്ണിൽ അഴുകും. ഫിലിപ്പൈൻ ഫൈബർ ഏജൻസി മേധാവി കെന്നഡി കോസ്റ്റേൽസ് പറഞ്ഞതായി ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു.ഈ മഹാമാരിയിൽ ലോകമാസകലം സിന്തറ്റിക് ഫൈബറിൽ തീർത്ത മാസ്ക്കുകൾ വാങ്ങുകയാണ്‌. അവ കുപ്പകളിൽ കുന്നുകൂടുകയാണ്. അവ അഴുകാൻ വളരെയധികം സമയമെടുക്കും – കോസ്റ്റേൽസ് പറഞ്ഞു.

ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക്കുകൾ നിരോധിക്കാനുള്ള ആഗോള ശ്രമങ്ങൾക്ക് വെല്ലുവിളിയായിരിക്കുകയാണ് സിന്തറ്റിക് നിർമ്മിത മാസ്ക്കുകൾ. കൺസൾട്ടൻസി ഗ്രാൻഡ് വ്യൂ റിസർച്ചിനെ ഉദ്ധരിച്ച് ഡിസ്പോസിബിൾ മാസ്ക്കു കളുടെ വിൽപ്പന ഈ വർഷം ലോകമെമ്പാടും 200 മടങ്ങ് (166 ബില്യൺ ഡോളറിൻ്റെ വില്പപന) ഉയരുമെന്ന് ഐക്യരാഷ്ട്ര സഭയുടെ വ്യാപാര ലേഖനത്തിൽ പറയുന്നു.

ഐക്യരാഷ്ട്ര ഭക്ഷ്യ-കാർഷിക ഓർഗനൈസേഷന്റെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ അബാക്ക ഫൈബർ ഉൽ‌പാദകരാണ് ഫിലിപ്പീൻസ്. ആഗോള ഉത്പാദനം ഈ വർഷം 100 മില്യൺ ഡോളറിലെത്തുമെന്നും പറയുന്നു.

പ്ലാസ്റ്റിക്കിന് പകരം ജൈവ വസ്തുക്കൾ മെഡിക്കൽ ഉപയോഗത്തിന് ഫലപ്രദവുമാകുമോയെന്നും വിലയെക്കുറിച്ചുള്ള ആശങ്കയുമാണ് പുതിയ ബദലുകൾ കണ്ടെത്തുന്നതിലും പരീക്ഷിക്കുന്നതിലുമുള്ള കമ്പനികളുടെ വിമുഖതക്ക് കാരണമാകുന്നത്.

വാഴനാരിൽ തീർത്ത മാസ്ക്കിന് എൻ-95 മാസ്കിനേക്കാൾ കൂടുതൽ പ്രതിരോധശേഷിയുണ്ട്. അപകടകരമായ കണങ്ങളെ ഫിൽട്ടർ ചെയ്യുന്നതിലുള്ള മികവുമണ്ടെന്ന് ഫിലിപ്പൈൻ സയൻസ് ആൻ്റ് ടെക്നോളജി ഡിപ്പാർട്ട്മെന്റിന്റെ പ്രാഥമിക പഠനം പറയുന്നു.

ReadAlso:

കുവൈത്തില്‍ ചൈനീസ് കമ്പനി കെട്ടിടം ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം; തൊഴിലാളി കൊല്ലപ്പെട്ടു

പശ്ചിമേഷ്യയില്‍ വീണ്ടും അശാന്തി; ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം

ദുബായ്- മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ പുക; രാജ്‌കോട്ടില്‍ വിമാനം അടിയന്തരമായി ഇറക്കി | dubai-mumbai-indigo-flight-smoke-emergency-landing-rajkot

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍; ആക്രമണം തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് | Iran temporarily halts attacks on Gulf countries

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം | 2 Indians Missing After Another Attack On Ship At Odesa Port In Ukraine

Latest News

വെമ്പായത്ത് ബാറിലുണ്ടായ സംഘർഷം; പൊള്ളലേറ്റ ഒരാൾ കൂടി മരിച്ചു | Vembayam Bar clash case; one more person died

പിഎം ശ്രീ നടപ്പാക്കാൻ സർ‌ക്കാർ: 265 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കാൻ ആലോചന | Government to implement PM SHRI: Plan to roll out the scheme in 265 schools

ജന്തർ മന്തറിലെ പ്രതിഷേധം: 989 ക്രിമിനലുകളുടെ വിവരങ്ങൾ തേടി ഡൽഹി പൊലീസ് | Protest at Jantar Mantar: Delhi Police seek details of 989 criminals

പൊതുപരീക്ഷാ നിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി ;ശബ്ദവോട്ടോടെയാണ് ബിൽ അംഗീകരിച്ചത്

സംസ്ഥാനത്ത് മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies