Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Kasargod

കാസർകോട് ജില്ലയില്‍ ഇന്ന് 44 പേര്‍ക്ക് കോവിഡ്; 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 14, 2020, 07:35 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കാസർകോട്: ജില്ലയില്‍ ഇന്ന് 44 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 20 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 15 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഒരാളുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല.

സമ്പര്‍ക്കം: മഞ്ചേശ്വരം പഞ്ചായത്തിലെ 42 വയസുള്ള പുരുഷന്‍ ( ഇന്ന്-ജൂലൈ 14 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം),62 കാരന്‍ ( ഇന്ന് രോഗം സ്ഥിരീകരിച്ച 35 കാരന്റെ പിതാവ്), മീഞ്ച പഞ്ചായത്തിലെ 62 കാരി, 32 വയസുകാരന്‍( ഇന്ന്-ജൂലൈ 14 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), ചെങ്കള പഞ്ചയത്തിലെ 26 വയസുകാരി (ജൂലൈ 12 ന് പോസിറ്റീവായ ആളുടെ ഭാര്യ), 62, 29 വയസുള്ള സ്ത്രീകള്‍ ( ഇന്ന്-ജൂലൈ 14 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം),32,16 ,34,37 വയസുള്ള പുരുഷന്മാര്‍ (ജൂലൈ 12 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), 75 കാരന്‍ (ജൂലൈ 10 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), ചെമ്മനാട് പഞ്ചായത്തിലെ 26 കാരി (ജൂലൈ 10 ന് പോസിറ്റീവായ ആളുടെ ഭാര്യ),54 കാരന്‍ (ജൂലൈ 12 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം),മധുര്‍ പഞ്ചായത്തിലെ 26 കാരി, 26,35 വയസുള്ള പുരുഷന്മാര്‍ (എല്ലാവരും ജൂലൈ 12 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), കാസര്‍കോട് നഗരസഭയിലെ 48 വയസുള്ള രണ്ട് പുരുഷന്മാര്‍( ഓരാള്‍ടെ ഉറവിടം ലഭ്യമല്ല, ഒരാള്‍ക്ക് ജൂലൈ 12 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 23 വയസുള്ള സ്ത്രീ (ജൂലൈ 12 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം).

വിദേശത്ത് നിന്ന് വന്നവര്‍: ജൂണ്‍ 21 ന് വന്ന ചെമ്മനാട് പഞ്ചായത്തിലെ 45 വയസുകാരന്‍, ജൂണ്‍ 26 ന് വന്ന പള്ളിക്കര പഞ്ചായത്തിലെ 33 വയസുകാരന്‍, ജൂണ്‍ 27 ന് വന്ന കാറഡുക്ക പഞ്ചായത്തിലെ 58 വയസുകാരന്‍ ( എല്ലാവരും ഷാര്‍ജയില്‍ നിന്ന് വന്നവര്‍), ജൂണ്‍ 29 ന് വന്ന മടിക്കൈ പഞ്ചായത്തിലെ 35 വയസുകാരന്‍, ജൂണ്‍ 30 ന് വന്ന കാസര്‍കോട് നഗസരഭയിലെ 48 വയസുകാരന്‍(ഇരുവരും ഖത്തര്‍), ജൂണ്‍ 29 ന് വന്ന ചെമ്മനാട് പഞ്ചയാത്തിലെ 32 വയസുകാരന്‍,ജൂണ്‍ 27 ന് വന്ന ബദിയഡുക്ക പഞ്ചായത്തിലെ 29 വയസുകാരന്‍, ജൂലൈ ഒന്നിന് വന്ന കാഞ്ഞങ്ങാട് നഗരസഭയിലെ 28 വയസുകാരന്‍, ജൂണ്‍ 27 ന് വന്ന പള്ളിക്കര പഞ്ചായത്തിലെ 29 വയസുകാരന്‍, ജൂണ്‍ 27 ന് വന്ന അജാനൂര്‍ പഞ്ചായത്തിലെ 35 വയസുകാരന്‍, ജൂണ്‍ 20 ന് വന്ന കാറഡുക്ക പഞ്ചായത്തിലെ 40 വയസുകാരന്‍, ജൂണ്‍ 27 ന് വന്ന കാസര്‍കോട് നഗസരഭയിലെ 33,26 വയസുള്ള പുരുഷന്മാര്‍ (എല്ലാവരും ദുബായ്), ജൂണ്‍ 19 ന് വന്ന പടന്ന പഞ്ചായത്തിലെ 40 വയസുകാരന്‍( കുവൈത്ത്),ജൂണ്‍ 30 ന് വന്ന വലിയപറമ്പ പഞ്ചായത്തിലെ 52 വയസുകാരന്‍ (സൗദി)

ഇതര സംസ്ഥാനത്ത് നിന്ന് വന്നവര്‍: ജൂലൈ ഒന്നിന് വന്ന ചെങ്കള പഞ്ചയാത്തിലെ 27 വയസുകാരന്‍, ജൂലൈ ആറിന് കാറില്‍ വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 35 വയസുകാരന്‍, ജൂണ്‍ 27 ന് കാറില്‍ വന്ന ഉദുമ പഞ്ചായത്തിലെ മൂന്ന്, ആറ് വയസുള്ള പെണ്‍കുട്ടികള്‍, 31 വയസുള്ള പുരുഷന്‍ (എല്ലാവരും മംഗളൂരു, ഒരേ കുടുംബം))

ജൂലൈ നാലിന് കാറില്‍ വന്ന ചെമ്മനാട് പഞ്ചായത്തിലെ 38 വയസുള്ള പുരുഷന്‍, ജൂലൈ ആറിന് വന്ന കുമ്പള പഞ്ചായത്തിലെ 55 വയസുകാരന്‍, ജൂലൈ ഏഴിന് കാറില്‍ വന്ന മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 36 വയസുകാരന്‍ (ഇരുവരും കര്‍ണ്ണാടകയില്‍ നിന്ന് വന്നവര്‍), ജൂണ്‍ 29 ന് ഹൈദരബാദില്‍ നിന്ന് വിമാനത്തില്‍ വന്ന കാസര്‍കോട് നഗരസഭയിലെ 30 വയസുകാരന്‍.

∙ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6317 പേര്‍

വീടുകളില്‍ 5535 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 388 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6317 പേരാണ്. പുതിയതായി 551 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 313 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 753 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 559 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.

ReadAlso:

ഭാവിയുടെ സാങ്കേതികവിദ്യയെ തൊട്ടറിയാം-സ്റ്റാര്‍ട്ടപ്പ് മിഷന്‍ പവലിയനിലൂടെ; എന്‍റെ കേരളം 2025 പ്രദര്‍ശനത്തിന് കാസര്‍ഗോഡ് തുടക്കമായി

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കാസര്‍ഗോഡ് | Boby Chemmanur International Jewellers

പനിബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് ദുബായില്‍ മരിച്ചു -young man dies dubai illness

കാർ അപകടത്തിൽ വഴിയാത്രക്കാരന് ദാരുണാന്ത്യം – car accident in kasaragod

ഒന്നാം ക്ലാസ് പ്രവേശനം; എന്‍ട്രന്‍സ് പരീക്ഷ ഏര്‍പ്പെടുത്തുന്ന സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കണം- ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം

Latest News

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും; 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഉയർന്ന തിരമാല കടലാക്രമണസാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു | High wave potential for sea erosion; Red alert declared in three districts

ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നു; ഇറാനിലെ കാങ്കൺ തുറമുഖത്തിലെ റിഫൈനറി ആക്രമിച്ചു | Israel Strikes Refinery at Iran’s Giant South Pars Gas Field

തിരുവനന്തപുരത്ത് ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ നിലയിൽ! | Woman found dead at husband’s house in Thiruvananthapuram

അഹമ്മദാബാദ് വിമാന ദുരന്തം; എയര്‍ ഇന്ത്യയും 25 ലക്ഷം വീതം അടിയന്തര സഹായം നല്‍കും | Ahmedabad plane crash Air India announces additional Rs 25 lakh compensation

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.