Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

65ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ‘യോനോ ശാഖ’കളുമായി എസ്ബിഐ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 2, 2020, 10:30 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: അറുപത്തിയഞ്ചാം സ്ഥാപകദിനത്തോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അത്യാധുനിക ‘യോനോ ശാഖ’കള്‍ തുറക്കും. നവി മുംബൈ, ഇന്‍ഡോര്‍, ഗുരുഗ്രാം എന്നീ നഗരങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ യോനോ ശാഖകള്‍ തുറക്കുക.കഴിയുന്നത്ര സേവനങ്ങളും ലളിതവും കടലാസ് രഹിതവുമായി സേവനങ്ങള്‍ തത്സമയം ലഭ്യമാക്കുകയാണ് യോനോ ബാങ്ക് ലക്ഷ്യമിടുന്നതെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു. അടുത്ത അഞ്ചുവര്‍ഷംകൊണ്ട് രാജ്യമൊട്ടാകെ യോനോ ശാഖകള്‍ വ്യാപിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം അറിയിച്ചു.

എസ്ബിഐയുടെ സംയോജിത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് യോനോ. മനുഷ്യനും ഡിജിറ്റല്‍ സാങ്കേതികവിദ്യയും സംയോജിപ്പിച്ചുകൊണ്ടു ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട ബാങ്കിംഗ് അനുഭവം ലഭ്യമാക്കുകവാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. യോനോ ശാഖകള്‍ വഴി ഇടപാടുകാരെ കൂടുതല്‍ ഡിജിറ്റല്‍ ആഭിമുഖ്യമുള്ളവരായി മാറ്റുവാന്‍ ഉദ്ദേശിക്കുന്നു.

പാരമ്പര്യ ശാഖകളെ ‘ആദ്യം ഡിജിറ്റല്‍’ എന്ന പ്രവര്‍ത്തന മാതൃകയിലേക്കു മാറ്റുവാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്. ശാഖയിലെ ഉദ്യോഗസ്ഥരെ ആശ്രയിക്കാതെ ഇടപാടുകാര്‍ക്ക് ചെക്ക് ഡിപ്പോസിറ്റ്, പണം പിന്‍വലിക്കല്‍, കാഷ് ഡിപ്പോസിറ്റ്, പാസ്ബുക്ക് പ്രിന്റിംഗ് തുടങ്ങിയ കാര്യങ്ങളെല്ലാം ചെയ്യാവുന്ന സ്വയം സേവന മേഖലയാണ് യോനോ ശാഖകളുടെ പ്രത്യേകത. എഫ്ഡി ബുക്കിംഗ്, അക്കൗണ്ട് തുറക്കല്‍ തുടങ്ങിയ നിരവധി സേവനങ്ങളും കിയോസ്‌കുകള്‍ വഴി സ്വയം ചെയ്യാം. ആവശ്യമുള്ള ഇടപാടുകാര്‍ക്ക് യോനോ ഹോസ്റ്റുകളുടെ സഹായവും ലഭിക്കും.യോനോ ബാങ്ക് ശാഖയില്‍ സ്ഥാപിച്ചിട്ടുള്ള വീഡിയോ ഡിസ്‌പ്ലേ വഴി ബാങ്കിന്റെ എല്ലാ ഡിജിറ്റല്‍ ബാങ്കിംഗ് ഉത്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാക്കും.

എസ്ബിഐയുടെ ഡിജിറ്റല്‍ പരിവര്‍ത്തന ഉദ്യമത്തിന്റെ മുഖമാണ് യോനോ. ഇതിലൂടെ ഇടപാടുകാര്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ബാങ്കിംഗ് സൗകര്യങ്ങള്‍ ഉപയോഗിക്കുവാന്‍ അവസരമുണ്ടാക്കുന്നു. യോനോ ആപ്പിന്റെ ഡൗണ്‍ലോഡ് 5.1 കോടി കവിഞ്ഞിരിക്കുകയാണ്. യോനോയ്ക്ക് 2.4 കോടി രജിസ്റ്റര്‍ ചെയ്ത് ഉപഭോക്താക്കളുണ്ട്. യോനോ വഴി എസ്ബിഐ 85 ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു

ReadAlso:

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

സ്വർണവില കുത്തനെ കൂടി; ഒരു പവന് 10,200 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

Latest News

കെ.എസ്.ഇ.ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി ഡോ. എം ജി രാജമാണിക്യം ചുമതലയേറ്റു

2025-26 സാമ്പത്തിക വർഷം 1.78 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉൽപാദനം

നെല്ല് സംഭരണം: എസ്ബിഐ, കാനറ വഴിയുള്ള തുക വിതരണം പുനരാരംഭിച്ചു

PM ശ്രീ പദ്ധതിയില്‍ കേരളം അംഗമാണ്, ഒപ്പിട്ടത് ഇടതു സര്‍ക്കാര്‍: മലയിടം തുരുത്ത് ഭൂ പ്രശ്‌നം പരിഹരിച്ചു; മുഖ്യമന്ത്രി വി.ഡി. സതീശന്‍

മുഖ്യമന്ത്രി വിജയ്‌യുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം: മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies