Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

പരിഹാരമില്ലാതെ പലായനങ്ങള്‍

Harishma Vatakkinakath by Harishma Vatakkinakath
Jun 20, 2020, 07:25 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും കാരണം സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട പതിനായിരക്കണക്കിന് ജീവനുകളുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിക്കൊണ്ട് വീണ്ടുമൊരു അഭയാര്‍ത്ഥി ദിനം കൂടി. അതിര്‍ത്തികള്‍ കടന്ന് അഭയ കേന്ദ്രങ്ങള്‍ തിരഞ്ഞുകൊണ്ട് ഇന്നും ഒരു കൂട്ടം ജനത ജീവന്മരണ പോരാട്ടത്തിലാണെന്ന വേദനിപ്പിക്കുന്ന കണക്കുകളാണ് വര്‍ഷാ വര്‍ഷം ഈ ദിനം സമ്മാനിക്കുന്നത്.

എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള മാറ്റങ്ങളാണ് ലോകത്ത് ഉണ്ടാകേണ്ടത് എന്നതാണ് ഇത്തവണ അഭയാര്‍ത്ഥി ദിനാചരണത്തിലൂടെ ഐക്യരാഷ്ട്രസഭ മുന്നോട്ടുവയ്ക്കുന്ന ആശയം. പീഡനം, അക്രമം, യുദ്ധം, ക്ഷാമം, ദാരിദ്ര്യം, മറ്റ് മൗലികാവകാശ ലംഘനങ്ങൾ എന്നിവയിൽ നിന്ന് ഒളിച്ചോടുന്നത് ആഗോള ജനസംഖ്യയുടെ ഒരു ശതമാനത്തോളം അതായത് ഏകദേശം എണ്‍പത് മില്യണ്‍ ജനങ്ങളാണ്.

At least 100 million people were forced to flee their homes in the past decade, seeking refuge either in or outside their countries.

Today, more than 1% of the world’s entire population is displaced.

More on #WorldRefugeeDay https://t.co/z4C0BFCo0a pic.twitter.com/v4QvJMI4eh

— UNHCR, the UN Refugee Agency (@Refugees)
June 20, 2020

1951ലെ അഭയാര്‍ത്ഥി കണ്‍വന്‍ഷന്‍ പ്രകാരം വംശം, മതം, സാമൂഹ്യസംഘടനകളിലെ അംഗത്വം, ദേശീയത എന്നിവ മൂലം താന്‍ ആക്രമിക്കപ്പെടുമെന്ന ഭീതിയില്‍ സ്വന്തം നാടും വീടും ഉപേക്ഷിച്ച് പോകേണ്ടി വരുന്നവരെയാണ് ഐക്യരാഷ്ട്രസഭ അഭയാര്‍ത്ഥികളെന്ന നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2000 ഡിസംബര്‍ നാലിനാണ് അഭയാര്‍ത്ഥികളുടെ നില പരിശോധിച്ച് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ ഒരു പ്രമേയം പാസാക്കിയത്. അന്ന് മുതല്‍ ജൂണ്‍ 20 ലോക അഭയാര്‍ത്ഥി ദിനമായി ആചരിക്കാനും തീരുമാനിച്ചു. അഭയാര്‍ത്ഥികളുടെ പിന്‍വാങ്ങലുകളെ മാനിക്കാനും ഇതേക്കുറിച്ച് ബോധവത്ക്കരണം നടത്താനും ലക്ഷ്യമിട്ടാണ് ദിനാചരണത്തിന് തുടക്കമിട്ടത്.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍

യുഎൻ അഭയാർത്ഥി ഏജൻസി (യുഎൻ‌എച്ച്‌സി‌ആർ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വർഷത്തേക്കാൾ 10 മില്യൺ അഭയാർഥികളാണ് ഈ വര്‍ഷമുള്ളത്. ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും കൂടുതലാണിത്. ആട്ടിപ്പായിക്കപ്പെടുന്ന ഒരു ജനതയുടെ അനിശ്ചിതത്വം നിറ‍ഞ്ഞ ഭാവി മാത്രമല്ല ഈ കണക്കുകള്‍ മുന്നോട്ടുവെക്കുന്ന ആശങ്ക, ഒപ്പം ആഗോള തലത്തില്‍ രാഷ്ട്രീയ പരാജയങ്ങളുടെ വെളിപ്പെടുത്തല്‍ കൂടിയാണ്.


യുഎൻ‌എച്ച്‌സി‌ആർ റിപ്പോർട്ട് അനുസരിച്ച് പലായനം ചെയ്യുന്നവരിൽ ഭൂരിഭാഗവും സിറിയയിൽ നിന്നും വെനിസ്വേലയിൽ നിന്നുമാണ്. അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന ഉപരോധങ്ങളുടെ കയ്പേറിയ അനുഭവങ്ങള്‍ പേറുന്ന രാജ്യങ്ങളാണിവ. യുദ്ധങ്ങളുടെയും, യുദ്ധാനന്തരം പൊട്ടിപ്പുറപ്പെടുന്ന പട്ടിണിയുടെയും പരിവട്ടങ്ങളുടെയും നടുവില്‍ നിന്ന് ഓടി രക്ഷപ്പെടുന്ന ജനതയാണവര്‍.

ലെബനന്‍ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ത്ഥികള്‍

“പലായനം ചെയ്തതിനു ശേഷം സ്വന്തം നാട്ടിലേക്കു മടങ്ങുന്ന അഭയാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ കുറേ വർഷങ്ങളായി ക്രമാനുഗതമായി കുറയുകയാണ്. 1990 കളിൽ ഓരോ വർഷവും ഏകദേശം 15 ദശലക്ഷം അഭയാർഥികൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയെത്തിയതായി കണക്കാക്കപ്പെടുന്നു. ഇപ്പോൾ, പ്രതിവർഷം 400,000-ൽ താഴെ ആളുകളാണ് മടങ്ങിയെത്തുന്നത്,” അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ഈ വര്‍ഷം രേഖപ്പെടുത്തിയ സാരമായ വര്‍ദ്ധനവ് വിശദീകരിച്ചുകൊണ്ട് യുഎൻ ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി പറയുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷക്കാലമായി പറത്തു വിടുന്ന അഭയാര്‍ത്ഥികളെ സംബന്ധിച്ച കണക്കുകള്‍ അടിയന്തിര സഹായം ആവശ്യമായി വരുന്ന ജനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഐക്യരാഷ്ട്ര സഭയ്ക്ക് അവസരം നല്‍കുന്നുണ്ട്. പക്ഷെ പലപ്പോഴും ഇതൊരു ആചാരമായി മാത്രം നിലകൊള്ളുന്നു എന്നതാണ് ഈ വര്‍ഷത്തെ ഉയര്‍ന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.


കൊവിഡ് 19 പകര്‍ച്ചവ്യാധിയെ ഭയന്ന് ലോകരാജ്യങ്ങള്‍ പ്രതിരോധ നടപടികള്‍ അവലംബിക്കാനുള്ള തത്രപ്പാടിലാണ്. വൈറസ് വ്യാപനത്തെ നിരന്തരം നിരീക്ഷിക്കുന്നു, രാജ്യമൊട്ടാകെ അടച്ചിട്ട് സമ്പര്‍ക്ക സാധ്യത കുറയ്ക്കുന്നു, മാസ്കുകളും പ്രതിരോധ ഷീല്‍ഡുകളും അവതരിപ്പിച്ച് സുരക്ഷാ കവചം തീര്‍ക്കുന്നു, ദുര്‍ബ്ബലമാകുന്ന സാമ്പത്തിക മേഖലയെ ത്വരിതപ്പെടുത്താന്‍ ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിക്കുന്നു. എന്നാല്‍, ഈ മഹാമാരിയുടെ കാലത്ത് അഭയാര്‍ത്ഥികളുടെ പുനരധിവാസവും സംരക്ഷണവും എന്തുകൊണ്ട് ചര്‍ച്ചാ വിഷയമാകുന്നില്ല? എന്ന ചോദ്യത്തിനുള്ള സ്വീകാര്യമായ ഉത്തരമായിരിക്കട്ടെ ഈ വര്‍ഷം അഭയാര്‍ത്ഥി ദിനത്തെ വേറിട്ടു നിര്‍ത്തുന്നത്.

ReadAlso:

‘തല’ക്കരവും ‘മുല’ക്കരവും പിരിച്ച ആസ്തിക്ക് മുകളില്‍ കിടന്നുറങ്ങുന്നത് ആണോ യോഗ്യത ?: ഇവര്‍ ആരാണ് ?; റാണി ഗൗരിലക്ഷ്മി ഭായിയെ ചോദ്യം ചെയ്ത് ദളിത് ആക്ടിവിസ്റ്റ് ധന്യാരാമന്‍

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

Latest News

ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് രവീന്ദ്ര ജഡേജ; കാരണമിതോ?

ഡല്‍ഹിയില്‍ ചെങ്കൊട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം; അതീവ ജാഗ്രതാ നിര്‍ദേശം | delhi-blast-major-explosion-in-car-near-lal-quila-in-chandni-chowk

തദ്ദേശ തിരഞ്ഞെടുപ്പ്; ഡിസംബര്‍ 8 മുതൽ 12 വരെയുള്ള പിഎസ്‌സി പരീക്ഷകള്‍ മാറ്റി | PSC exam postponed Local elections

കാസർഗോഡ് മുൻസിപ്പാലിറ്റി ചുറ്റുമതിലിന് പച്ച പെയിന്റടിച്ചതിൽ വിവാദം | Controversy over Kasaragod Municipality’s green paint on its wall

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനേയും റിമാൻഡ് ചെയ്തു | Swarnapali theft case; Unnikrishnan Potty and Murari Babu remanded

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies