ആവശ്യമായ ചേരുവകൾ
ചിക്കൻ മിൻസ് ചെയ്തത് -അരക്കിലോ
റൊട്ടിപ്പൊടി -ഒന്നര കപ്പ്
മൈദ -ഒരു കപ്പ്
കടലമാവ് -ഒരു വലിയ സ്പൂൺ
ഉരുളക്കിഴങ്ങ് -രണ്ട് ഇടത്തരം പുഴുങ്ങിപ്പൊടിച്ചത്
പച്ചമുളക് -ആറ് അരിഞ്ഞത്
പുതിനയില െപാടിയായി അരിഞ്ഞത് -കാൽ കപ്പ്
കറിവേപ്പില പൊടിയായി അരിഞ്ഞത് -രണ്ട് വലിയ സ്പൂൺ
വെളുത്ത കുരുമുളകുെപാടി -രണ്ട് ചെറിയ സ്പൂൺ
ബേക്കിങ് പൗഡർ -അര ചെറിയ സ്പൂൺ
മുട്ട -മൂന്ന് അടിച്ചത്
ഉപ്പ് -പാകത്തിന്
എണ്ണ -വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചിക്കൻ മിൻസ് ചെയ്തത് ഒരു വലിയ ബൗളിലാക്കി രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് കുഴച്ച് മാവ് തയാറാക്കുക. തയാറാക്കിയ മാവ് ഒരു കട്ടിങ് ബോർഡിൽവെച്ച് കൈകൊണ്ട് പരത്തുക.
ഡോനട്ട് കട്ടർ കൊണ്ട് ഉഴുന്നുവടയുടെ ആകൃതിയിൽ മുറിക്കുക. ഇത് ചൂടായ എണ്ണയിലിട്ട് ഗോൾഡൺ ബ്രൗൺ നിറത്തിൽ വറുത്തുേകാരുക.