കുമരനല്ലൂർ:കാർഷിക വൈദ്യുതി സൗജന്യ പദ്ധതിയിൽ ഉൾപെട്ട കർഷകർ പ്രസ്തുത പദ്ധതിയിൽ തുടരുന്നതിനായി ജലസേചനം നടത്തുന്ന കൃഷി ഭൂമിയുടെ കൈവശ രേഖ, ആധാർ, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പി സഹിതം ഏപ്രിൽ 30നകം കപ്പൂർ കൃഷിഭവനിൽ അപേക്ഷ നൽകണം.അപേക്ഷ നൽകാത്തവരെ പദ്ധതിയിലുൾപ്പെടുത്തില്ലെന്ന് കൃഷി ഓഫിസർ അറിയിച്ചു