Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

മികച്ച ഗൈനക്കോളജി സെന്ററിനുള്ള സിക്സ് സിഗ്മ എക്സലൻസ് പുരസ്‌കാരം കോട്ടക്കലിലെ ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ആശുപത്രിക്ക്‌

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 19, 2024, 04:56 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോട്ടക്കൽ/മലപ്പുറം: ഇക്കൊല്ലത്തെ സിക്സ് സിഗ്മ എക്സലൻസ് അവാർഡ് സ്വന്തമാക്കി ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ. ഏറ്റവും മികച്ച ഗൈനക്കോളജി സെന്റർ എന്ന വിഭാഗത്തിനാണ് രാജ്യത്തൊട്ടാകെ ശ്രദ്ധേയമായ പുരസ്‌കാരലബ്ധി.

ഡൽഹിയിൽ നടന്ന സിക്സ് സിഗ്മ ലീഡർഷിപ്പ് ആൻഡ് അവാർഡ്‌സ് ഉച്ചകോടിയിൽ വെച്ചായിരുന്നു പുരസ്‌കാരപ്രഖ്യാപനവും വിതരണവും. സ്ത്രീകൾക്ക് ആവശ്യമായ ഉന്നതനിലവാരമുള്ള സമഗ്രചികിത്സയ്ക്ക് മുൻതൂക്കം നൽകുന്നതിൽ ആശുപത്രി പ്രകടിപ്പിക്കുന്ന മികവാണ് അവാർഡിന് അർഹമാക്കിയത്.

സ്ത്രീകൾക്കായി പ്രത്യേകം മികച്ച ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ ലഭ്യമാണ്. അത്യാധുനിക സൗകര്യങ്ങളടങ്ങിയ ആശുപത്രിയിൽ സ്ത്രീകൾക്കായി പ്രത്യേക ചികിത്സാ പദ്ധതികളും രൂപീകരിച്ച് നടപ്പിലാക്കി വരുന്നു.

ആസ്റ്റർ നർച്ചർ, പാരന്റ് കണക്ട് എന്നിവ അവയിൽ ചിലതാണ്. ഗർഭിണികളായ അമ്മമാർക്കും നവജാതശിശുക്കൾക്കും ഏറ്റവും ഗുണനിലവാരമുള്ള ചികിത്സയും കരുതലുമാണ്  ആശുപത്രി നൽകുന്നത്. സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ പൊതുപ്രവർത്തകരെ ഉൾക്കൊള്ളിച്ചുകൊണ്ട് നിരവധി പരിപാടികളും സംഘടിപ്പിച്ചുവരുന്നു.

ഇതിനായി സോഷ്യൽ മീഡിയയും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുണ്ട്. പ്രകൃതിസൗഹൃദവും സുസ്ഥിരവുമായ പ്രവർത്തനശൈലി പിന്തുടർന്നുകൊണ്ട് തത്സമയ ശില്പശാലകൾ സംഘടിപ്പിക്കുകയും ബോധവത്കരണത്തിനായി പ്രത്യേക ബുക്‌ലെറ്റുകൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ആശുപത്രിയിലെത്തുന്ന കുട്ടികൾക്കായി പ്രത്യേക കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്.

ഇത്തരം ചെറുകാര്യങ്ങളിൽ പോലും ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ആശുപത്രി പാലിക്കുന്ന സൂക്ഷമത ഓരോ ഘട്ടത്തിലും സ്ത്രീകൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ആശുപത്രി നേടിയ നിരവധി പുരസ്കാരങ്ങളിൽ ഒന്നുമാത്രമാണിത്. 2021ൽ വുമൺ ഹെൽത്ത് ബ്രാൻഡ് വിഭാഗത്തിൽ IHW അവാർഡ്‌സിന് ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ആശുപത്രി അർഹമായിരുന്നു.

ReadAlso:

നവ മണലൂർ പദ്ധതിക്ക് തുടക്കമായി: കാർബൺ ന്യൂട്രൽ മണലൂർ

സംവിധായകൻ ജോളിമസ്സിനെ തലസ്ഥാന നഗരി അനുസ്മരിച്ചു

ആണ്ടൂർക്കോണം ഗവ. എൽ.പി. സ്കൂളിന് സമീപത്തെ അപകട വളവിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണം; തെരുവുവിളക്കുകൾ കത്തിക്കണം : മനുഷ്യാവകാശ കമ്മീഷൻ

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

2023ൽ നടന്ന ഒമ്പതാമത് അന്താരാഷ്ട്ര പേഷ്യന്റ് സേഫ്റ്റി പുരസ്കാരവും സ്വന്തമാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സയിൽ വിട്ടുവീഴ്ചയില്ലാത്ത ശ്രദ്ധയും പരിഗണനയും നൽകുന്നതിനുള്ള അംഗീകാരങ്ങളാണ് ഇവയെല്ലാമെന്ന് കോട്ടക്കൽ ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ആശുപത്രിയിലെ ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ഹരി പി.എസ് പറഞ്ഞു.   

ക്വാളിറ്റി ആൻഡ് റേഡിയോളജി വിഭാഗം മേധാവി ഡോ. ആവണി കെപി സ്‌കന്ദനും ക്വാളിറ്റി ആൻഡ് ക്ലിനിക്കൽ ഓപ്പറേഷൻസ് അസിസ്റ്റന്റ് മാനേജർ ഷംസീറും ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി.

Latest News

ഷിഗില്ല രോഗവ്യാപനം തടയുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം: പ്രതിപക്ഷ നേതാവ്

ഓര്‍മ്മിക്കുമോ ഇനിയെങ്കിലും: സ്വകാര്യതയിലെ കടന്നുകയറ്റം കുറ്റകരമാണ്; ഓര്‍മ്മിപ്പിച്ച് പോലീസ്

ബെന്നി തോമസിന്റെ രാജി: മുഖ്യമന്ത്രിയുടെ ഇടപെടലിലോ ?; മിണ്ടാതെ മന്ത്രി സണ്ണിജോസഫ്

സ്ത്രീകളേ യാത്രാ സൗജന്യം ഒണ്‍ലി ഓര്‍ഡിനറി ബസുകളില്‍ മാത്രം: ആശ്വസം, രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും ഉണ്ടെന്ന മന്ത്രിയുടെ വാക്ക്

‘നുണേശന്‍’ പ്രചരിപ്പിച്ചവരെ കണ്ടെത്തും: അന്വേഷണ ലക്ഷ്യം സര്‍ക്കാര്‍ ജീവനക്കാരെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies