Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വന്നത് ഉഡായിപ്പ് വഴിയേ, എന്നിട്ടും സ്ഥാനക്കയറ്റം നല്‍കി ശക്തി തെളിയിച്ച് സര്‍ക്കാര്‍; ഡെല്‍ഹി കേരളാ ഹൗസിലാണ് സംഭവം

എ. എസ്. അജയ് ദേവ് by എ. എസ്. അജയ് ദേവ്
Mar 19, 2024, 06:10 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിയമനം പിന്‍വാതില്‍ വഴി. എന്നിട്ടോ അയാള്‍ക്ക് വകുപ്പു തലവനായി പ്രെമോഷനും നല്‍കി ഇടതുപക്ഷ സര്‍ക്കാര്‍ കരുത്ത് തെളിയിച്ചിരിക്കുകയാണ്. ഇതിനെതിരേ ജീവനക്കാരുടെ പ്രതിപക്ഷ സംഘടന എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. പിന്‍വാതില്‍ നിയമനം നടത്തിയപ്പോള്‍ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും, അയാളെ കണ്‍ട്രോളറാക്കുന്നതിനെ എതിര്‍ത്തില്ലെങ്കില്‍ പിന്നെ എന്തിനെയാണ് എതിര്‍ക്കേണ്ടതെന്നാണ് ഇവര്‍ ചോദിക്കുന്നത്. ഡെല്‍ഹിയിലെ കേരളാ ഹൗസിലാണ് ഈ ഉദ്യോഗക്കയറ്റവും അട്ടിമറിയുമൊക്കെ സംഭവിച്ചിരിക്കുന്നത്. 

കേരളാ ഹൗസില്‍ പിന്‍വാതിലിലൂടെ കയറിപ്പറ്റിയ ആളെ കണ്‍േട്രാളറായി നിയമിച്ചിരിക്കുന്നത്. കാലങ്ങളായി ഐ.എ.എസ്. ഉദ്യോഗസ്ഥരും സെക്രട്ടേറിയറ്റ് ജീവനക്കാരും വഹിച്ചിരുന്ന പദവിയാണ് ആസൂത്രിത നീക്കങ്ങളിലൂടെ നിയമവിരുദ്ധമായി യോഗ്യതയില്ലാത്തയാള്‍ക്ക് നല്‍കിയത്. സെക്രട്ടേറിയറ്റിലെ അഡീഷണല്‍ സെക്രട്ടറി തസ്തിക വെട്ടി നിരത്തിയാണ് പിന്‍വാതിലിലൂടെ പാര്‍ട്ടിക്കാരെ വെളുപ്പിച്ചെടുക്കാന്‍ നോക്കുന്നത്. സര്‍ക്കാര്‍ ഇറക്കിയ ഒരു ഉത്തരവിലൂടെ കണ്‍ട്രോളര്‍ തസ്തികയിലേക്കുള്ള സ്‌പെഷ്യല്‍ റൂളില്‍ ഫ്രണ്ട് ഓഫീസര്‍ മാനേജര്‍, ഹൗസ് കീപ്പിംഗ് മാനേജര്‍, കാറ്ററിംഗ് മാനേജര്‍ എന്നിവയും തിരുകി കയറ്റിയത്. 

മാത്രമല്ല, മറ്റൊരു ഉത്തരവിലൂടെ വഴിവിട്ട സ്ഥാനക്കയറ്റവും നല്‍കി. 2024 മാര്‍ച്ച് മാസമായ ഇപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കും സര്‍വീസ് ചരിത്രത്തില്‍ എറ്റവും വലിയ നഷ്ടങ്ങള്‍ സംഭവിച്ചത്. ചരിത്രത്തില്‍ ആദ്യമായി ശമ്പളം മുടങ്ങി. ശമ്പളം ഗഡുക്കളായി നല്‍കി. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നിശേധിച്ചതും മാര്‍ച്ച് മാസത്തിലാണ്. ഈ മാസത്തില്‍ തന്നെയാണ് കേരളാ ഹൗസ് കണ്‍ട്രളറായിരുന്ന അഡിഷണല്‍ സെക്രട്ടറിയെ റിവര്‍ട്ട് ചെയ്തു കൊണ്ട് അവിടെ പിന്‍വാതില്‍ നിയമനക്കാരനെ ഇരുത്തിയതും. 

.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നേരിട്ടുള്ള ഇടപെടലുകളാണ് ചട്ടങ്ങള്‍ മറികടന്നുള്ള നിയമനത്തിന് വഴിവെച്ചത്. ഗസറ്റഡ് തസ്തികയിലേക്ക് നിയമിക്കണമെങ്കില്‍, കെ.എസ് ആന്റ് എസ്.എസ്.ആര്‍ ഭാഗം രണ്ടിലെ ചട്ടം 28(ബി)(1) പ്രകാരം വകുപ്പുതല പ്രെമോഷ കമ്മിറ്റികൂടി അതിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ലിസ്റ്റ് തയ്യാറാക്കി ഗസറ്റ് വിജ്ഞാപനം നടത്തണമെന്ന പ്രാഥമിക നിയമം പോലും ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു. പിന്‍വാതില്‍ നിയമനം ലഭിച്ച സഖാവിന്റെ യോഗ്യതയ്ക്കനുസരിച്ച് കേരള ഹൗസിലെ കണ്‍ട്രോളര്‍ തസ്തികയുടെ നിയമന രീതി മാറ്റിമറിച്ചിരിക്കുന്നു. 

വകുപ്പുതലവന്റെ സ്റ്റാറ്റസിലുള്ള നിയമനത്തിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ അപ്പാടെ മറിച്ച് അവിടെ സഖാവിനെ അവരോധിച്ചത്. ഡെല്‍ഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണര്‍ ഉന്നയിച്ച ഭരണപരമായ പ്രശ്‌നങ്ങള്‍ക്കും പ്രായോഗിക തടസ്സങ്ങള്‍ക്കും തരിമ്പുപോലും പരിഗണന നല്‍കാതെയാണ് ഈ നിയമനത്തിന് ഇടതു സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. 

ചട്ടങ്ങള്‍ മറികടന്ന് നിയമനം നടത്തുന്ന സര്‍ക്കാര്‍ ബില്‍ക്കിസ് യാക്കൂബ് റസൂല്‍ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ ആന്റ് അതോഴ്‌സ് (ബില്‍ക്കിസ് ബാനോ കേസ്) എന്ന കേസില്‍ സുപ്രീം കോടതി 8-1-2024ല്‍ പുറപ്പെടുവിച്ച വിധിന്യായം വായിക്കണം. ഈ വിധിയില്‍ 57 തവണയാണ് റൂള്‍സ് ഓഫ് ലാ എന്നു പരാമര്‍ശിച്ചിരിക്കുന്നത്. ഈ റൂള്‍സ് ഓഫ് ലാ അട്ടിമറിച്ച എല്ലാവരും നാളെ കോടതിയില്‍ മറുപടി പറയേണ്ടി വരുമെന്നും ജീവനക്കാരുടെ സംഘടനാ നേതാക്കള്‍ പറയുന്നു.

ReadAlso:

കോഴിക്കോട് നിപ സംശയം; സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി | Nipah suspected in Kozhikode; swab sent for testing

വയനാട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകും

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ ഓഗസ്റ്റ് 20 മുതൽ; താരലേലം ജൂലൈ ആദ്യവാരം

കനത്ത മഴയും കാറ്റും: ജനങ്ങള്‍ ജാഗ്രത പാലിക്കണം: കെ.എസ്.ഇ.ബി

സ്ത്രീകള്‍ക്ക് KSRTC ഫ്രീ സര്‍വ്വീസ് ‘പ്രിയദര്‍ശിനി’: കിഫ്ബി റീ സ്ട്രക്ച്ചര്‍ ചെയ്യും; മാധ്യമ വിലക്ക് കൊണ്ടുവന്നത് കഴിഞ്ഞ സര്‍ക്കാറെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍

Latest News

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌ | FIFA Football World Cup 2026 kicks off tomorrow

കാപ്പ പ്രതിയെ പോലീസ് വെടിയുതിര്‍ത്ത് പിടിച്ചു: സുഗതന്‍ നഗരസഭാ കൗണ്‍സിലര്‍; രാത്രിയില്‍ വന്‍ സംഘര്‍ഷം

ആർട്ടെമിസ് 3 ദൗത്യത്തിന്റെ ക്രൂ അം​ഗങ്ങളെ പ്രഖ്യാപിച്ച് നാസ | Nasa reveals Artemis-III astronauts

മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പ്: ‘കോൺ​ഗ്രസ് സ്ഥാനാർ‍ഥിയുടെ പത്രിക തള്ളിയത് കാരണങ്ങൾ ഇല്ലാതെ’; വിമർ‌ശിച്ച് കെ സി വേണുഗോപാൽ | KC Venugopal criticizes rejection of Congress candidate nomination

വി ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറി ആക്കണം; വി.ജോയിയെ ജില്ലാ സെക്രട്ടറിയാക്കുന്നതിനെ എതിർത്ത് കടകംപള്ളി സുരേന്ദ്രൻ | Kadakampally Surendran opposes V. Joy’s appointment as district secretary

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies