Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

തന്നെ ബിജെപി അപമാനിച്ചിട്ടില്ല, മാറ്റി നിർത്തിയിട്ടുമില്ല: മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ.എം. അബ്ദുല്‍ സലാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 19, 2024, 07:31 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പാലക്കാട്∙ തന്നെ ബിജെപി അപമാനിച്ചിട്ടില്ലെന്ന് മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ.എം. അബ്ദുല്‍ സലാം. ആരും മാറ്റിനിര്‍ത്തിയിട്ടില്ലെന്ന് അബ്ദുല്‍ സലാം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽനിന്ന് മലപ്പുറത്തെ ബിജെപി സ്ഥാനാർഥിയായ അബ്ദുൽ സലാമിനെ ഒഴിവാക്കിയതായി സിപിഎം നേതാവ് എ.കെ. ബാലൻ ആരോപിച്ചിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ തന്‍റെ പേരില്ലായിരുന്നുവെന്നാണ് ഇതിനു മറുപടിയായി അദ്ദേഹം പറഞ്ഞത്. പോയത് മോദിക്കൊപ്പം ഫോട്ടോയെടുക്കാനും മലപ്പുറത്തേക്കു ക്ഷണിക്കാനുമാണ്. എ.കെ.ബാലന്റെ ശ്രമം രാഷ്ട്രീയ മുതലെടുപ്പിനാണാണെന്നും അബ്ദുൽ സലാം പറഞ്ഞു.

കാലിക്കറ്റ് സർവകലാശാല മുൻ വിസി കൂടിയാണ് ഡോ. അബ്ദുൽ സലാം. റോഡ് ഷോയിൽ മോദിയുടെ വാഹനത്തിൽ കയറ്റാതിരുന്ന സംഭവം വിവാദമായതോടുകൂടിയാണ് അബ്ദുൽ‌ സലാം വിശദീകരണം നടത്തിയത്. പാലക്കാട് അഞ്ചുവിളക്ക് ജംഗ്‌ഷൻ മുതൽ ഹെഡ് പോസ്റ്റ് ഓഫിസ് വരെയായിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ. മോദിക്കൊപ്പം പാലക്കാട്, പൊന്നാനി മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥികളുമുണ്ടായിരുന്നു. അതോടെയാണ് അബ്ദുൽ സലാമിനെ മാറ്റിനിർത്തിയതായി ആക്ഷേപം ഉണ്ടായത്.

മതന്യൂനപക്ഷത്തിൽപ്പെട്ടയാളെ മാറ്റിനിർത്തിയെന്ന സന്ദേശമാണ് ബിജെപി ഇതിലൂടെ നൽകിയതെന്നാണ് എ.കെ. ബാലന്റെ ആരോപണം. ‘‘ഇതു ഗവർണർ കൂടി മനസ്സിലാക്കണം. പ്രധാനമന്ത്രി വന്നതുകൊണ്ട് പാലക്കാട് ബിജെപി ജയിക്കില്ല. കഴിഞ്ഞ തവണ കിട്ടിയ വോട്ടുപോലും ബിജെപിക്ക് ഇത്തവണ കിട്ടില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണി ഇത്തവണ പാലക്കാട് ജയിക്കും’’ – ബാലൻ കൂട്ടിച്ചേർത്തു.

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. നാലിൽ കൂടുതൽപ്പേരെ വാഹനത്തിൽ കയറ്റാൻ എസ്പി‌ജിയുടെ അനുമതി ഉണ്ടായിരുന്നില്ലെന്നാണ് ബിജെപിയുടെ നിലപാട്. പാലക്കാട്, പൊന്നാനി സ്ഥാനാർഥികളും സംസ്ഥാന അധ്യക്ഷനുമാണ് മോദിയുടെ വാഹനത്തിൽ കയറിയത്.

അതിനിടെ, പൗരത്വ ഭേദഗതി നിയമത്തിന്റെ ഉദാഹരണമാണ് പ്രധാനമന്ത്രി പാലക്കാട് കാണിച്ചതെന്ന ആക്ഷേപവുമായി കോൺഗ്രസ് നേതാവ് ടി. സിദ്ദീഖും രംഗത്തെത്തി. സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് സിദ്ദീഖിന്റെ പരാമർശം. കുറിപ്പ് ഇങ്ങനെ: ‘‘CAA എന്താണെന്ന് അറിയാത്തവർക്കായി മോഡിജി ഇന്ന് പാലക്കാട് വച്ച് ഉദാഹരണം കാണിച്ച് തന്നിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം എന്താണെന്ന് അറിയാത്തവർക്ക് ഇതിലും നല്ല ഉദാഹരണം ഇനി കിട്ടാനില്ല. ഇത് വിശദീകരിക്കാനുള്ള ബുദ്ധിമുട്ട് കുറച്ച് തന്ന മോദിജിക്ക് അഭിവാദ്യങ്ങൾ. സലാം… മോഡിജി…’’

ReadAlso:

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

മാസപ്പടി കേസ്: എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും

വന്യജീവി ആക്രമണങ്ങൾക്ക് പ്രായോഗിക പരിഹാരം തേടി സംസ്ഥാനതല കോൺക്ലേവ് ഇന്ന് തിരുവമ്പാടിയിൽ

38 തദ്ദേശ വാർഡുകൾ ആർക്കൊപ്പം? വോട്ടെണ്ണൽ രാവിലെ 10 മുതൽ; ആകാംഷയിൽ കേരളം!!

പോലീസിനെ ആക്രമിച്ച് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി: യുവാവിന് ഒരു വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

Latest News

കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

Congress leader Rahul Gandhi speaks at a public meeting during the 'Bharat Jodo Nyay Yatra', in Aurangabad district | PTI

ഗ്യാനേഷിന്‍റെ രാജിക്കായി സമരം കടുപ്പിച്ച് പ്രതിപക്ഷം; ഇന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരും

നവരാത്രി; തിരക്കു നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിൻ അനുവദിച്ചു

നെടുമങ്ങാട് വന്‍ തീപിടുത്തം; രണ്ട് തുണിക്കടകള്‍ ഉള്‍പ്പെടെ നാല് കടകളിലേക്ക് തീ പടര്‍ന്നുകയറി

മദ്യപിച്ച് കാറോടിച്ച് മൂന്ന് വാഹനങ്ങളിൽ ഇടിച്ചു; യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ | kerala-newsyoutuber-aswanth-kok-in-custody-kozhikode-alleged-drunk

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies