Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

കേജരിവാളിൻ്റെ മലയാളി “മൈ ബോയ്” ആരാണ്? ഇഡിയുടെ ആരോപണം എന്ത്?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 23, 2024, 06:09 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ ഡൽഹി മദ്യനയ ക്കേസ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. കേസിനൊപ്പം ഇപ്പോൾ ഒരു മലയാളിയുടെ പേരും രാജ്യം ചർച്ച ചെയ്യുകയാണ്.

മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന 15 പേരിൽ ഒരാൾ മലയാളിയാണ്. വിജയ് നായർ. സൗത്ത് ഗ്രൂപ്പിന് വേണ്ടി 100 കോടി രൂപ വിജയ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് കൈമാറിയെന്നാണ് ഇഡി ആരോപിക്കുന്നത്.

വിവാദ മദ്യനയം തങ്ങൾക്കനുകൂലമാക്കാൻ സൗത്ത് ഗ്രൂപ്പിൻ്റെ ഇടനിലക്കാരനായി പ്രവർത്തിച്ചത്  വിജയ് നായരാണെന്നാണ് ഇഡിയുടെ ആരോപണം. വിജയ് താമസിച്ചിരുന്നത് കേജരിവാളിൻ്റ വീടിന് സമീപമുള്ള വീട്ടിലാണ്.ഇത്  ഡൽഹി സർക്കാരിലെ മന്ത്രി കൈലാഷ് ഗഹ്ലോട്ടിന് നൽകിയ വീടായിരുന്നു. ഈ വീട് വിജയ് നായർക്ക് നൽകിയതും ഡൽഹി മുഖ്യമന്ത്രിയുടെനിർദേശാനുസരണമാണെന്നാണ് കേന്ദ്ര ഏജൻസി ആരോപിക്കുന്നത്.

.

 ആരാണ് 2022 നവംബറിൽ അറസ്റ്റിലാവുന്ന, കേജരിവാൾ മൈ ബോയ് എന്നുവിളിക്കുന്ന  വിജയ് നായർ?. ‘ മദ്യനയ കേസിൽ അയാളുടെ പങ്കിനെപ്പറ്റി ഇഡി പറയുന്നതെന്താണ്?

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒൺലി മച്ച് ലൗഡർ എന്ന കമ്പനിയുടെ സിഇഒ ആയിരുന്നു വിജയ് നായർ. മുംബൈ സിഡൻഹാം കോളജിൽ നിന്ന് പഠനം പാതിവഴിയിൽ നിർത്തിയാണ് വിജയ് നായർ ഒഎംഎൽ തുടങ്ങുന്ന ക്. ലൈവ് മ്യൂസിക്ക് ഷോകൾ, മറ്റ് ഫെസ്റ്റിവലുകൾ , ഇവന്റ് മാനേജ്‌മെന്റ്, എന്നിവ നടത്തിയിരുന്ന കമ്പനിയാണ് ഒഎംഎൽ. 2014 ൽ 10 ദശലക്ഷമായിരുന്നു കമ്പനിയുടെ ആസ്തി.

 ഫോർച്ച്യൂണിന്റെ ഏറ്റവും സ്വാധീനമുള്ള 40 വയസിൽ താഴെയുള്ള 40 യുവാക്കളുടെ പട്ടികയിൽ വിജയ് നായരും ഉൾപ്പെട്ടിട്ടുണ്ട്. എൻഎച്ച്7 വീക്കൻഡർ, ദ ഇൻവേഷൻ എന്നിങ്ങനെ നിരവധി സംഗീത നിശകൾ സംഘടിപ്പിച്ചിട്ടുണ്ട് വിജയ് നായർ. രാജ്യത്തുടനീളമുള്ള സംഗീതജ്ഞരെ ഒന്നിച്ചുചേർന്ന് ആംആംദ്മി പാർട്ടിയുടെ പ്രചാരണത്തിനായി വിജയ് നായർ സംഗീതത്തെ ഉപയോഗിച്ചിരുന്നു. ഒഎംഎൽ നെറ്റ്വർക്കിനകത്തും പുറത്തുമുള്ള ആറോളം കമ്പനികളുടെ ഡയറക്ടറായിരുന്നു വിജയ് നായർ.

ReadAlso:

ചികിത്സാപ്പിഴവിനെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചെന്ന് ആരോപണം; സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; എസ് സി ഒ ഉച്ചകോടിയിലും പങ്കെടുക്കും

നേപ്പാളില്‍നിന്നു മൃതദേഹങ്ങൾ ഒഴുകി ഇന്ത്യയിലെത്തുന്നു; ഇതുവരെ കണ്ടെടുത്തത് ഏഴ് എണ്ണം

വാൽമീകി അഴിമതി; കര്‍ണാടക മന്ത്രി നാഗേന്ദ്ര രാജിവച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയം: 60 മലയാളികൾ സുരക്ഷിതരെന്ന് നോർക്ക

.

2018 ൽ വിജയ് നായർക്കെതിരെ ലൈംഗിക ആരോപണത്തിൻ്റെ റിപ്പോർട്ട് ദ കാരവാൻ പുറത്തുവിട്ടിട്ടുണ്ട്. ഒഎംഎല്ലിലെ വനിതാ ജീവനക്കാർക്ക് തൊഴിൽ ചെയ്യാൻ സുരക്ഷിതമല്ലാത്ത സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു റിപ്പോർട്. തന്നോടൊപ്പം ബാത്ത് ടബ്ബിൽ വരണമെന്ന് വിജയ് നായർ ആവശ്യപ്പെട്ടുവെന്ന് ഒരു ജീവനക്കാരി വെളിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. പുലർച്ചെ രണ്ട് മണിക്ക് തനിക്ക് മസാജ് ചെയ്ത് നൽകണമെന്ന് പറഞ്ഞതായി മറ്റൊരു ജീവനക്കാരിയുടെയും വെളിപ്പെടുത്തലിൽ പറയുന്നു. ഒപ്പം പല ജീവനക്കാർക്കും വിജയൻ നായർ  അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടെന്നും കാരവാൻ റിപ്പോർട്ടിൽ പറയുന്നു.

.

2022 ലെ നിയമസഭാ തെഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ  പാർട്ട്-ടൈം വോളണ്ടിയറായിരുന്നു വിജയ് നായർ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് എഎപിയുടെ കമ്യൂണിക്കേഷൻ-ഇൻ ചാർജായി. എഎപിയുടെ സോഷ്യൽ മീഡിയ കമ്മ്യൂണിക്കേഷനും മറ്റ് മാർക്കറ്റിംഗ് മേഖലകളും കൈകാര്യം ചെയ്തു. സെലിബ്രിറ്റികളും ആർട്ടിസ്റ്റുകളുമായുള്ള വിജയ് നായരുടെ ബന്ധം ആംആദ്മി പാർട്ടിക്ക് ഗുണം ചെയ്തു. പാർട്ടിക്ക് വേണ്ടിയുള്ള ധനസമാഹരണ പരിപാടികളിൽ പ്രത്യേകിച്ചും.

2019 ഓടെ ആംആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ മേൽനോട്ടത്തിൽ നിന്നും പാർട്ടിക്ക് വേണ്ട നിർണായക നിർദേശങ്ങൾ നൽകുന്നതിലേക്ക് വളർന്നു വിജയ് നായർ. തെരഞ്ഞെടുപ്പ് പ്രകടന പത്രികയ്ക്ക് വേണ്ട നിർദേശങ്ങൾ നൽകുക, നയരൂപീകരണം എന്നിവയിലും വിജയ് നായരുടെ പങ്കുണ്ടായിരുന്നു.

Latest News

ആറന്മുള ഉത്രട്ടാതി ജല മേള; ജനങ്ങളെ വലച്ച് ഗതാഗത നിയന്ത്രണം | Aranmula Uthrattathi Water Carnival: Traffic restrictions cause public inconvenience.

ദുരന്ത മുഖത്ത് നിന്ന് ആശ്വാസ തീരത്ത് ; ക്ഷേത്രത്തിൽ കയറിയിലായിരുന്നുവെങ്കിൽ ദുരന്തത്തിൽ പെട്ടേനെ

പൊലീസുകാരെയും കബളിപ്പിച്ചു; ഐപിഎസ് ട്രെയ്‌നി വ്യാജൻ | fake-ips-trainee-aditya-pk-ips-arrested-in-kottayam-for-fraud-and-pocso-case.amp

നിലവിലുള്ള പേപ്പറോ ഫയലോ വെറുതെ കളയരുത് ; കേരളം എന്ന് പേര് മാറ്റാൻ പാഴ്ചെലവ് വേണ്ടെന്ന് സർക്കാർ | The government states that wasteful expenditure should be avoided for the name change to ‘Keralam’

നേപ്പാളിലെ മിന്നൽ പ്രളയം: വീണ്ടും പ്രളയ മുന്നറിയിപ്പ്; മരണസംഖ്യ 682 ആയി, രക്ഷാപ്രവർത്തനം ദുഷ്കരം | nepal-flash-flood-fresh-warning-death-toll-rescue-operations

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies