കിടിലനാണ് ഈ മാങ്ങാ പെരുക്ക്

ആവശ്യമായ ചേരുവകൾ

മാങ്ങ ഒന്ന്

നാളികേരം ഒരു കപ്പ്

ചുവന്ന മുളക് മൂന്നെണ്ണം

കടുക് ഒരു ടീസ്പൂൺ

തൈര് ഒരു പാത്രം

ഉപ്പ് പാകത്തിന്

കറിവേപ്പില രണ്ടു തണ്ട്

 

തയ്യാറാക്കുന്ന വിധം

മാങ്ങയും നാളികേരവും ചുവന്ന മുളകും തൈരും ഉപ്പും ചേർത്ത് അരയ്ക്കുക. അവസാനം കടുക് ചേർത്ത് ഒന്ന് ചതച്ചെടുക്കുക.അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കടുക്, ചുവന്നമുളക്, കറിവേപ്പില എന്നിവ ഒന്ന് വറുത്തെടുക്കാം. ഇത്രയും സ്വാദിഷ്ടവുമാണ്