കറുത്ത കാക്കയെ പോലെ ഇരിക്കുന്ന ഒരാൾ ഈ രൂപം വെച്ച് അയാൾ എങ്ങനെ മോഹിനിയാട്ടം കളിക്കും. ആർ എൽ വി രാമകൃഷ്ണനെക്കുറിച്ച് കലാമണ്ഡലം സത്യഭാമ നടത്തിയ വിഷലിപ്തമായ പരാമർശം ഇത്തരത്തിലായിരുന്നു.
സ്ത്രീകൾ മാത്രം കളിക്കേണ്ട കലാരൂപമായ മോഹിനിയാട്ടം അഥവാ പുരുഷന്മാർ കളിക്കുകയാണെങ്കിൽ സൗന്ദര്യമുള്ള പുരുഷന്മാരാകണം കളിക്കേണ്ടത് എന്നായിരുന്നു സത്യഭാമയുടെ മറ്റൊരു വിവാദ പരാമർശം
ഈ വിഷയത്തെക്കുറിച്ച് കലാമണ്ഡലവും വിദ്യാർത്ഥികളും പ്രതികരിക്കുകയാണ് അന്വേഷണം ന്യൂസിനോട്
കാണാം വീഡിയോ സ്റ്റോറി