ഒരുഗ്രൻ ഹോർലിക്‌സ് വനില ഷെയ്ക്

ആവശ്യമായ ചേരുവകൾ

പാൽ – 400 മി.ലി.

ഹോർലിക്‌സ് – 2 ടേ. സ്പൂൺ

വനില ഐസ്ക്രീം – 2 സ്‌കൂപ്

പഞ്ചസാര – ആവശ്യത്തിന്

ചോക്കോ സിറപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചോക്ലറ്റ് സിറപ്പ് ഒഴികെ ബാക്കി ചേരുവകളെല്ലാം മിക്സിയിൽ നന്നായി അടിച്ചെടുക്കണം. ചോക്ലേറ്റ് സിറപ്പ് കൊണ്ട് ഗാർണിഷ് ചെയ്ത് ഗ്ലാസിൽ ഒഴിച്ച് സെർവ് ചെയ്യാം.