ഹെൽത്തിയും ടേസ്റ്റിയുമായ റാഗി അട

ആവശ്യമായ ചേരുവകൾ

ശർക്കര -1/2 കിലോ

തേങ്ങ-2

മുത്താറി-200 ഗ്രാം

ഏത്തപ്പഴം -2

കോൺ​ഫ്ലവർ- 2 ടേബ്​ൾ സ്​പൂൺ

ആർ.​െക.ജി- 2 ടേബ്​ൾ സ്​പൂൺ

തയാറാക്കുന്ന വിധം

ശർക്കര കുറച്ച്​ വെള്ളത്തിൽ അലിയിക്കുക. ശേഷം അരിപ്പകൊണ്ട്​ അരിച്ച്​ ​ഉരുളിയിൽ ഒഴിച്ച്​ ചൂടാക്കുക. അത്​ ടൈറ്റ്​ ആകു​േമ്പാൾ മിക്​സിയിൽ അടിച്ച റാഗി അരിപ്പകൊണ്ട്​ അരിച്ച്​ ഉരുളിയിലേക്ക്​ ഇടുക. നല്ലതുപോലെ വഴറ്റി നല്ല ടൈറ്റ്​ ആയ ശേഷം തേങ്ങ അതിൽ ഇട്ട്​ വീണ്ടും നല്ലതുപോലെ വഴറ്റുക. പത്ത്​ മിനിറ്റ്​ ചൂടാക്കിയശേഷം ടൈറ്റായി കഴിഞ്ഞാൽ ഇറക്കിവെക്കുക. മുകളിൽ ആർ.കെ.ജി ഒഴിച്ചുകൊടുക്കുക. റാഗിഅട റെഡി.

Latest News