ഹീങ്ക് സംഭാരം
1 നല്ല പുളിയുള്ള തൈര് ഉടച്ചത് – 2 കപ്പ്
2 വെള്ളം– 8 കപ്പ്
3 കായപ്പൊടി– അര ടീസ്പൂൺ
4 ഉപ്പ്– പാകത്തിന്
ഒന്നു മുതൽ 4 വരെയുള്ള ചേരുവകൾ നന്നായി ചേർത്തിളക്കി ഉപയോഗിക്കാം.
ജിഞ്ചർ സംഭാരം
1 തൈര് നന്നായി മിക്സിയിൽ അടിച്ചെടുത്തത്– 2 കപ്പ്
2 തണുത്ത വെള്ളം – 8 കപ്പ്
3 ഇഞ്ചി നീര് – 5 സ്പൂൺ
4 കറിവേപ്പില ചതച്ചത്, ഉപ്പ്– പാകത്തിന്
ഒന്നും രണ്ടും ചേരുവകൾ ചേർത്ത് ഇളക്കിവയ്ക്കുക. ആവശ്യമുള്ളപ്പോൾ 3,4 ചേരുവകൾ ചേർത്ത് ഉപയോഗിക്കുക.