Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

യു.പിയിൽ റോഡിൽ റീൽ ചെയ്യുകയായിരുന്ന സ്ത്രീയുടെ മാല ബൈക്കിലെത്തിയ കള്ളൻ പൊട്ടിച്ചു : വീഡിയോ

ജുബൈരിയ നാസർ by ജുബൈരിയ നാസർ
Mar 25, 2024, 02:48 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ദിവസം കഴിയുന്തോറും പിടിച്ചുപറിയും കൊലപാതകവുമടക്കം കുറ്റകൃത്യങ്ങൾ കൂടിക്കൂടി വരികയാണ്. വീട്ടിലായാലും പുറത്തായാലും സ്വർണാഭരണങ്ങൾ പരമാവധി ഒഴിവാക്കുന്നതായിരിക്കും നല്ലത്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഒരു രംഗമാണിത്. പട്ടാപ്പകൽ യുവതിയുടെ താലിമാല അടിച്ചുമാറ്റുന്ന ഒരാളാണ് വീഡിയോയിൽ.

ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. റോഡിൽ നിന്നും റീൽ ചെയ്യുകയായിരുന്ന യുവതിയുടെ മാലയാണ് അതുവഴി ബൈക്കിൽ പോവുകയായിരുന്ന ഒരാൾ പിടിച്ചു പറിച്ചത്. എന്താണ് നടക്കുന്നത് എന്ന് തിരിച്ചറിയുന്നതിന് മുമ്പു തന്നെ ബൈക്കിലെത്തിയ ആൾ മാലയും കൊണ്ട് പോയിരുന്നു. സംഭവത്തിൽ യുവതിയുടെ പരാതിയെ തുടർന്ന് അന്വേഷണം നടക്കുകയാണ്.

 

REEL के साइड इफैक्ट –
UP के जिला गाजियाबाद में एक महिला सड़क पर REEL बनवा रही थी। बाइक सवार बदमाश आया और चेन लूटकर फरार हो गया। pic.twitter.com/THRcfo8OiW

— Sachin Gupta (@SachinGuptaUP) March 24, 2024

വീഡിയോയിൽ യുവതി റോഡിൽ നിന്നും വീഡിയോ ഷൂട്ട് ചെയ്യുന്നത് കാണാം. അതിനായി യുവതി റോഡിലൂടെ നടന്നു വരികയാണ്. വേറെ ആരോ ആണ് വീഡിയോ പകർത്തുന്നത്. പെട്ടെന്ന് അങ്ങോട്ട് ഒരു ബൈക്ക് വരികയാണ്. ബൈക്കെന്താണ് തന്റെ നേരെ വരുന്നത് എന്ന് യുവതി അന്തംവിട്ട് നോക്കുന്നുണ്ട്. എന്നാൽ, എന്താണ് സംഭവിക്കുന്നത് എന്ന് ആലോചിക്കാൻ പോലും സമയം കിട്ടുന്നില്ല. അപ്പോഴേക്കും യുവതിയുടെ കഴുത്തിൽ കിടന്ന മാലയും പൊട്ടിച്ച് ബൈക്കിലെത്തിയ ആൾ പോയിക്കഴിഞ്ഞിരുന്നു.

Read more : വയനാട്ടിൽ രാഹുൽ ഗാന്ധി വന്നതിലുമധികം തവണ ആന വന്നിട്ടുണ്ടാകും : കെ.സുരേന്ദ്രൻ

കേരളത്തിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിലുള്ള വാർത്തകളും വീഡിയോകളും പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം കരമന ബണ്ട് റോഡില്ലും നെയ്യാറ്റിൻകരയിലും ബൈക്കിലെത്തിയവർ സ്ത്രീകളുടെ മാല പിടിച്ചുപറിക്കാൻ ശ്രമിച്ചിരുന്നു. നെയ്യാറ്റിൻകരയിൽ വഴിയരിൽ സ്കൂട്ടറിൽ നിന്നിരുന്ന സ്ത്രീയുടെ മാലയാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. എതിർത്തപ്പോള്‍ പിൻസീറ്റിലിരുന്ന മോഷ്ടാവ് വാഹനത്തിൽ നിന്നും ഇറങ്ങി സ്ത്രീയുടെ മാല ബലമായി പിടിച്ചുപറിക്കുകയും സ്ത്രീയെ നിലത്തു തള്ളിയിട്ട ശേഷം ബൈക്കിൽ കയറി രക്ഷപ്പെടുകയുമായിരുന്നു.

ReadAlso:

സൗജന്യയ്ക്ക് നീതി ലഭിക്കുമോ?? ധർമ്മസ്ഥലയിലെ കുഴിമാടങ്ങൾ പൊളിക്കുമ്പോൾ ആ 17 വയസുകാരിയുടെ കൊലപാതകികൂടി പുറത്തുവരുമോ??

സ്വന്തമായി ‘എംബസി’യുള്ള ഹർഷവർദ്ധൻ ‘ചില്ലറ’ക്കാരനല്ല; 25 ഷെൽ കമ്പനികൾ, പത്തുവർഷത്തിനിടെ 162 വിദേശ യാത്രകൾ, നടത്തിയത് 300 കോടിയുടെ തട്ടിപ്പ്!!

​ഗവർണറുടെ അം​ഗീകാരം ലഭിച്ചതോടെ ജയിലിൽ നിന്ന് പുറത്തേക്ക്; ആരായിരുന്നു ഷെറിൻ, എന്തായിരുന്നു കോളിളക്കം സൃഷ്ടിച്ച ആ കേസ്??

ഓമനപ്പുഴയിൽ മകളെ കൊലപ്പെടുത്തിയ കേസിൽ അച്ഛന് പിന്നാലെ അമ്മയും അറസ്റ്റിൽ

കോഴിക്കോട് ഒമ്പതാംക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് പത്താംക്ലാസ് വിദ്യാർഥികൾ

Tags: crimeUttar PradeshRobberyViral video

Latest News

റഷ്യയിലെ ഭൂചലനം: അമേരിക്കയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ കോൺസുലേറ്റ്; ഹെല്‍പ്പ്ലൈന്‍ നമ്പര്‍ പുറത്തിറക്കി

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷ ഇന്ന് ദുര്‍ഗ് സെഷന്‍സ് കോടതി പരിഗണിക്കും

ഗാസയിൽ വംശഹത്യ തുടരുന്നു; 662 ദിവസം, ഇസ്രയേൽ സൈന്യം കൊന്നൊടുക്കിയത് 60034 പേരെ

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത; അമേരിക്കയിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ്

ഷാർജയിൽ മരിച്ച അതുല്യയുടെ മൃത​ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു; റീ പോസ്റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം സംസ്കാരം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.