Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

സാമ്പാർ പൗഡറിൻ്റെ പുതിയ കാമ്പെയ്‌ൻ അവതരിപ്പിച്ച് ബ്രാഹ്മിൻസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 25, 2024, 03:38 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊച്ചി: കേരളത്തിൽ നിന്നുള്ള നമ്പർ വൺ ബ്രാൻഡായ ബ്രാഹ്മിൻസ്, വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ്സിൻ്റെ ഫുഡ് പോർട്ട്ഫോളിയോയുടെ ഭാഗമായ ശേഷമുള്ള ആദ്യ കാമ്പെയ്‌ൻ പുറത്തിറങ്ങി.

ഒരു വീട്ടിലെ അടുക്കളയുടെ പശ്ചാത്തലത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്ന കാമ്പെയ്‌ൻ, കുടുംബത്തിലെ വൈകാരികവും ഹൃദ്യവുമായ നിമിഷങ്ങളിലൂടെ ബ്രാഹ്മിൻസ് എന്ന ബ്രാൻഡിനെ ഉപഭോക്താക്കളുടെ മനസ്സിനുള്ളിലേക്ക് എത്തിക്കുന്നു. ഒരു ഭാര്യ വീട് കൈകാര്യം ചെയ്യുമ്പോൾ എല്ലായിടത്തും അവളുടെ കൈ എത്തണം. ജോലിയും വീടും ഒന്നിച്ച് കൊണ്ടുപോകുന്നതിനൊപ്പം കുടുംബത്തിന് ബ്രാഹ്മിൻസ് സാമ്പാറിൻ്റെ അവിശ്വസനീയമായ രുചി പകരുന്ന കാര്യത്തിൽ അവൾ വിട്ടുവീഴ്ച വരുത്തുന്നില്ല.

ഒരു യുവദമ്പതികളുടെ വീട്ടിനകത്തെ കുഞ്ഞു പിണക്കം ബ്രാഹ്മിൻസ് സാമ്പാർ പൊടി പരിഹരിക്കുന്നതാണ് സ്റ്റോറി ലൈൻ. അടുക്കളയിൽ വെച്ചുണ്ടാകുന്ന ഒരു സംഭാഷണവും അതുവഴിയുണ്ടായ അസ്വാരസ്യവും അവസാനം അത് പരിഹരിക്കാൻ ഇടനിലക്കാരനായി ബ്രാഹ്മിൻസ് സാമ്പാർ പൊടി എത്തുന്നതുമാണ് കാമ്പെയ്‌നിൽ കാണിച്ചിരിക്കുന്നത്.

ഇതിൻ്റെ കൂടെ ഫ്യൂഷൻ സംഗീതവും മനോഹരമായ ദൃശ്യങ്ങളും ബ്രാഹ്മിൻസിന്റെ സാമ്പാറിൻ്റെ സൂക്ഷ്മമായ ഒരുക്കവും അത് ഉണ്ടാക്കുന്ന വിവിധ ചേരുവകളും കാണിക്കുന്നു. ക്രിയേറ്റീവ് ബ്രാൻഡിലെ വിവിധ തരം സുഗന്ധവ്യഞ്ജനങ്ങളെ എടുത്ത് പറയുകയും എല്ലാ പാചക ആവശ്യങ്ങൾക്കുമുള്ള ഒരു ശ്രേണി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

“മൂന്ന് പതിറ്റാണ്ടിലേറെയായി, ബ്രാഹ്മിൻസ് സാമ്പാർ മസാല ആളുകൾ തിരഞ്ഞെടുക്കുന്ന ബ്രാൻഡായി മാറിയിരിക്കുന്നു. ഈ കാമ്പെയ്‌നും അവരുടെ ശാശ്വതമായ അർപ്പണബോധത്തിൻ്റെ തെളിവാണ്. ഇന്നത്തെ കാലത്ത് സ്ത്രീകൾ, പ്രത്യേകിച്ച് മില്ലേനിയൽ അമ്മമാർ, അവരുടെ പാചകത്തിൽ ആഗ്രഹിക്കുന്ന ഗുണനിലവാരവും ആധികാരികതയും ഞങ്ങൾ നൽകുമെന്ന കാര്യം ഈ കാമ്പെയ്‌ൻ ഊന്നിപ്പറയുന്നു.

ജോലി, പാഷൻ, ജീവിതം, പാചക മികവ് എന്നിവ സന്തുലിതമാക്കാനുള്ള ആധുനിക മില്ലേനിയൽ അമ്മയുടെ ആഗ്രഹം മനസ്സിലാക്കി, അവർ ആശ്രയിക്കുന്ന വിശ്വസനീയമായ രുചി നൽകുക, തയ്യാറാക്കുന്ന ഓരോ ഭക്ഷണവും രുചികരമാണെന്ന് ഉറപ്പാക്കുന്നു.” കാമ്പെയ്‌നിൻ്റെ ലോഞ്ചിംഗ് വേളയിൽ, വിപ്രോ ഫുഡ് ബിസിനസ്സ് പ്രസിഡൻ്റ് അനിൽ ചുഗ് പറഞ്ഞു.

ReadAlso:

ബാങ്ക് ഓഫ് ബറോഡ ലോക പരിസ്ഥിതി ദിനം ആചരിച്ചു

പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭം ലക്ഷ്യമാക്കിത്തന്നെ പ്രവര്‍ത്തിക്കണം: മന്ത്രി പി. രാജീവ്

ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന ‘പ്ലാസ്റ്റിക് മാലിന്യ വിമുക്ത കേരളം’ ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം ആലപ്പുഴയില്‍ നടന്നു

വെള്ളാണിക്കല്‍ പാറയിൽ ഓർമപച്ചത്തുരുത്തിന് തുടക്കം

ഡോ. ഫീബാറാണി ജോണ്‍ ബെസ്റ്റ് പ്രോഗ്രാം ഓഫീസര്‍

“ഉയർന്ന നിലവാരമുള്ള ശുദ്ധമായ രുചികൾ നൽകുന്നതിൽ എപ്പോഴും പ്രതിജ്ഞാബദ്ധരായ പാരമ്പര്യമുള്ള ബ്രാൻഡാണ് ബ്രാഹ്മിൻസ്. വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ്സിൻ്റെ ഭാഗമായതോടെ ഈ മൂല്യങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധത കൂടുതൽ ദൃഢമാണ്.

നല്ല ഭക്ഷണത്തിൻ്റെ പ്രാധാന്യവും അത് എങ്ങനെ നിങ്ങളുടെ മൂഡിനെ പെട്ടെന്ന് തന്നെ മാറ്റും എന്ന് ഡൈനിംഗ് ടേബിളിൽ ഇരിക്കുന്ന ഒരു യുവകുടുംബത്തെ പ്രതീകമാക്കി കാമ്പെയ്‌നിൽ കാണിച്ചിരിക്കുന്നു.” ബ്രാഹ്മിൻസ് സ്ഥാപക കുടുംബത്തിലെ അംഗമായ ശ്രീ. ശ്രീനാഥ് വിഷ്ണു പറഞ്ഞു.

നമുക്കെല്ലാം പരിചിതമായ ഒരു സാഹചര്യത്തിലാണ് കാമ്പെയ്‌ൻ ആവിഷ്ക്കരിച്ചിരിക്കുന്നത്. – ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു അച്ഛൻ കുടുംബത്തിലെ മറ്റ് സംഭവങ്ങൾ അവഗണിച്ചത് ഭാര്യയെ കൂടുതൽ സമ്മർദ്ദത്തിലാക്കി. എന്നാൽ നല്ല ഭക്ഷണത്തിന് വീട്ടിലെ മൂഡ് തൽക്ഷണം മാറ്റാൻ കഴിയും എന്ന വാസ്തവമാണ് ഇവിടെ ദൃശ്യമാകുന്നതെന്ന് മൈത്രി അഡ്വർടൈസിംഗ് എം ഡി രാജു മേനോൻ പറഞ്ഞു.

1987-ൽ സ്ഥാപിതമായത് മുതൽ ബ്രാഹ്മിൻസ് എന്നത് പാചക ലോകത്ത് വിശ്വസനീയമായ പേരാണ്. ബ്രാൻഡ് വൈവിധ്യമാർന്ന സുഗന്ധവ്യഞ്ജന ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു, ഇപ്പോഴത് കേരളത്തിലുടനീളമുള്ള വീടുകളിൽ അവിഭാജ്യ ഘടകമായി മാറി. വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ്സ് ഏറ്റെടുത്ത ബ്രാൻഡ്, ബ്രേക്ക്ഫാസ്റ്റ് പ്രീ-മിക്‌സ് പൊടികൾ, മസാല കൂട്ടുകൾ, സ്‌ട്രെയ്‌റ്റ് പൗഡറുകൾ, ഗോതമ്പ് ഉൽപന്നങ്ങൾ, അച്ചാറുകൾ, ഡെസേർട്ട് മിക്‌സുകൾ എന്നിവയും അതിലേറെയും ഉൾപ്പെടെ വിവിധ തരം സുഗന്ധവ്യഞ്ജന ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു.

കേരളത്തിൽ ശക്തമായ പാരമ്പര്യമുള്ള ബ്രാഹ്മിൻസ്, റെഡി-ടു-കുക്ക്, സുഗന്ധവ്യഞ്ജന വിപണികളിൽ സ്ഥിരമായി ആധിപത്യം പുലർത്തുന്നു, ഇത് ഉപഭോക്താക്കൾക്ക് ആധികാരികവും ഉയർന്ന നിലവാരമുള്ളതുമായ പാചക അനുഭവങ്ങൾ നൽകുന്നു.
മൈത്രി അഡ്വർടൈസിംഗ് വർക്ക് ആവിഷ്കരിച്ച ആശയം രാജീവ് മേനോനാണ് സംവിധാനം ചെയ്തത്. രാജീവ് മേനോൻ പ്രൊഡക്ഷൻസാണ് നിർമ്മാണം.

Read more : പ്രകൃതി സംരക്ഷിക്കപെടുന്നത്ര, മനുഷ്യർ സംരക്ഷിക്കപ്പെടാത്തത് സങ്കടകരം: പണക്കിഴികൊടുത്തത്കൊണ്ട് പ്രശ്നപരിഹാരമല്ല
Tags: wipro food bussinessbrahminscampaign

Latest News

‘മെസ്സി വരും ;അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനം | messi argentina v abdurahiman post

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം; ഡ്രൈവർക്കെതിരെ കേസെടുത്തു | Actor Shine Tom Chacko Car accident: Case against Driver

‘മെസ്സി വരും ട്ടാ!’; അർജന്റീന ടീമിനൊപ്പം താരം എത്തുമെന്ന് കായിക മന്ത്രി

സ്റ്റാർ ലിങ്കിന് പ്രവർത്തനാനുമതി; ഉപഗ്രഹ ഇന്റർനെറ്റ് ഇന്ത്യയിൽ ഉടൻ പ്രവർത്തനം തുടങ്ങും | Elon Musk’s Starlink gets govt nod to launch satellite internet in India

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.