Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Saudi Arabia

റമസാൻ കാലത്ത് ഇടയത്താഴമൊരുക്കാൻ റിയാദിലെ പ്രവാസി മലയാളി ഫൗണ്ടേഷൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 25, 2024, 08:50 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

റിയാദ്∙ റമസാൻ കാലത്ത് ഇടയത്താഴമൊരുക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് കൈത്താങ്ങാവുകയാണ് റിയാദിലെ പ്രവാസി മലയാളി ഫൗണ്ടേഷൻ പ്രവർത്തകർ. ഏറെ നേരം ജോലി ചെയ്യേണ്ടിവരുന്ന ചെറിയ ശമ്പളക്കാർക്കും, പെട്രോൾ പമ്പിലെ ജോലിക്കാർക്കും, ശുചീകരണ തൊഴിലാളികൾക്കും, ചില ലേബർ ക്യാംപുകളിലുള്ളവർ എന്നിങ്ങനെ വിവിധ മേഖലയിലുള്ളവർക്ക്, ജീവിത സാഹചര്യങ്ങൾ കൊണ്ട് ആഹാരം പാചകം ചെയ്യാൻ കഴിയാത്ത സ്ഥിതിയുണ്ടാകാറുണ്ട്. അത്തരത്തിലുള്ളവർക്ക് റമസാൻ മാസം മുഴുവൻ ഇടയത്താഴം വിതരണം ചെയ്താണ് നോമ്പ് കാലത്ത് വേറിട്ട സുകൃതപ്രവർത്തനം നടത്തുന്നത്. ഇതിനോടകം തന്നെ റിയാദിലെ വിവിധ ഭാഗങ്ങളിലായി സമൃദ്ധമായ വിഭവങ്ങളടങ്ങിയ ഭക്ഷണപൊതികൾ പിഎംഎഫ് വിതരണം ചെയ്തു വരുന്നു.

സുമനസുകളായ ഹോട്ടൽ ഉടമകളുടേയും, തൽപരരായ കാരുണ്യ മനസുകളുടെയും സഹായം സമാഹരിച്ചാണ് “ഇടയത്താഴ ഭക്ഷണം” പദ്ധതി നടപ്പിലാക്കുന്നത്. വനിതകളടക്കമുളള പ്രവർത്തകർ രാത്രി ഒൻപത് മണിമുതൽ ഭക്ഷണ പാക്കിങ് തുടങ്ങും. പൊതികളെല്ലാം ഒരുക്കി കഴിഞ്ഞു പതിനൊന്നു മണിയോട് വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി സംഘാംഗങ്ങൾ പുറപ്പെടും. നിലവിൽ മരുഭൂമിയിലെ മസറകളിലെ ഇടയൻമാർക്കും ലേബർ ക്യാംപിലുമൊക്കെ പിഎംഎഫ് പ്രവർത്തകർ റമസാൻ കിറ്റ് നൽകി വരുന്നുണ്ട്. ഇതിനും പുറമെയാണ് രാത്രി കാലങ്ങളിൽ വിവിധയിടങ്ങളിലുള്ള അർഹരായവരെ കണ്ടെത്തി ഇടയത്താഴം നൽകി അന്നമൂട്ടുന്നത്.

ഇടയത്താഴ ഭക്ഷണ വിതരണത്തിന്‍റെ ചുമതല റിയാദ് സെൻട്രൽ കമ്മിറ്റി കോർഡിനേറ്റർ ബഷീർ സാപ്റ്റിക്കോക്ക് ആണ്. ഭാരവാഹികളായ ജലീൽ ആലപ്പുഴ, റസൽ മഠത്തിപ്പറമ്പിൽ, സുരേഷ് ശങ്കർ, ബിനു ഫൈസലിയാ, യാസിർ കൊടുങ്ങല്ലൂർ, ഷിബു ഉസ്മാൻ, രാധാകൃഷ്ണൻ പാലത്ത്,റഫീക്ക് വെട്ടിയാർ, നിസാം കായംകുളം, ശരീഖ് തൈക്കണ്ടി, ജോൺസൺ മാർക്കോസ് ,കെ.ജെ റഷീദ് , സിയാദ് വർക്കല, നാസർ പൂവ്വാർ,ഷമീർ കല്ലിങ്കൽ,സുനിബഷീർ, രാധിക സുരേഷ്, സിമി ജോൺസൺ, ഫൗസിയ നിസാം എന്നിവർ ഈ കാരുണ്യപ്രവർത്തനത്തിൽ പങ്കെടുക്കുന്നു.

ReadAlso:

സൗദിയില്‍ പാചക വാതക വില വര്‍ധിപ്പിച്ചു

സൗദി അറേബ്യയിലെ മക്കയിലുണ്ടായിരുന്ന ഒരു സ്വത്തിനെക്കുറിച്ച് അവകാശവാദം ഉന്നയിക്കുന്ന കേരള കുടുംബങ്ങള്‍; കേയ് റുബത്തിന്റെ സ്വത്തിനെ ചൊല്ലി തര്‍ക്കം എങ്ങുമെത്താതെ നില്‍ക്കുന്നു, കോടിക്കണക്കിന് രൂപ മൂല്യമുള്ള സവത്തിന് എന്ത് സംഭവിക്കുന്നു

അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു

ഗൾഫ് – യുഎസ് ഉച്ചകോടിക്കായി ഡോണൾഡ് ട്രംപ് ഇന്ന് സൗദിയിലെത്തും

അബ്ദുറഹീമിന്റെ മോചനം നീളും; ഇന്ന് വീണ്ടും കേസ് മാറ്റിവെച്ചു

Tags: ramadanDiaspora Malayali FoundationRiyadhdelivering food

Latest News

യുവതി വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്; ഭര്‍ത്താവ് റിമാന്‍ഡില്‍

നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

കോട്ടയം മെഡിക്കല്‍ കോളേജ് മെന്‍സ് ഹോസ്റ്റല്‍ അപകടാവസ്ഥയിൽ; കെട്ടിടത്തിന് 68 വര്‍ഷം പഴക്കം; സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഹോസ്റ്റല്‍ ഇങ്ങനെ മതിയോ? സര്‍ക്കാര്‍ മറുപടി പറയണം; ഹോസ്റ്റൽ സന്ദർശിച്ച് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ | Kottayam Medical college mens hostel

400 കെ.വി വയനാട് കാസറഗോഡ് ലൈന്‍ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു

ഞാൻ അറിഞ്ഞിടത്തോളം പിണറായി വിജയന് പ്രൊസ്റ്റേറ്റ് കാൻസർ ആണ്! മുഖ്യമന്ത്രി പിണറായി വിജയന്റെ രോ​ഗാവസ്ഥയെ കുറിച്ച് വൈറലാകുന്ന കുറിപ്പ് വായിക്കാം | Pinarayi Vijayan

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.