ഇച്ചിരി കാപ്പിയെടുക്കട്ടെ? ഫോം കോഫി ആയാലോ

ആവശ്യമായ ചേരുവകൾ

കോഫി പൗഡർ – 2 ടീസ്പൂൺ

പഞ്ചസാര – 3 1/2 ടീസ്പൂൺ

ചൂട് പാൽ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

കപ്പിൽ കോഫി പൗഡറും പഞ്ചസാരയും ഒരു ടീസ്പൂൺ വെള്ളം ചേർത്ത് ഫോർക്കുപയോഗിച്ച് നന്നായി യോജിപ്പിക്കണം. ഇതിലേക്കു ചൂടു പാൽ ചേർത്ത് ഇളക്കി വിളമ്പാം.