പാലിന് പകരം മുട്ട ചേർത്തൊരു ചായ

ആവശ്യമായ ചേരുവകൾ

വെള്ളം – 1 ഗ്ലാസ്

നാടൻ കോഴി മുട്ട – 1

പഞ്ചസാര – 1 ടീസ്പൂൺ (ആവശ്യത്തിന്)

തയാറാക്കുന്ന വിധം

വെള്ളം തിളയ്ക്കുമ്പോൾ ചായപ്പൊടി ഇടുക. ഒരു പാത്രത്തിൽ മുട്ടയും പഞ്ചസാരയും ചേർത്ത് നന്നായി പതപ്പിച്ച് അടിച്ചെടുക. മുട്ടകൂട്ടിലേക്ക് ചായ അരിച്ചൊഴിച്ച് ചൂടൊടെ കുടിക്കാം.

ഈ ചായ തയാറാക്കാൻ നാടൻ കോഴിമുട്ടയാണ് എടുക്കേണ്ടത്.