Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

FACT CHECK| RSS പരുപാടിയില്‍ പങ്കെടുക്കുന്ന ശൈലജയാണോ BJPക്കെതിരെ ലോകസഭയിലേക്ക് പോകേണ്ടത്?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 27, 2024, 02:01 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർത്ഥികളെ പറ്റി പല തരത്തിലുള്ള പ്രചരണങ്ങൾ നടക്കുന്നുണ്ട്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ചൂടുപിടിക്കുകയാണ് നമ്മുടെ ശൈലജ ടീച്ചറെ പറ്റിയുള്ള ഒരു വാർത്തയും. വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ ആരോഗ്യ മന്ത്രിയും ആയ കെ.കെ ശൈലജ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തുവെന്ന് അവകാശപ്പെട്ട് ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. “ഗുജറാത്തിലെ ആര്‍.എസ്.എസ് ചടങ്ങില്‍ മുഖ്യാതിഥിയായി മന്ത്രി കെ.കെ ശൈലജ” എന്നുള്ള വാര്‍ത്താ കാര്‍ഡിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.

“RSS പരുപാടിയില്‍ പങ്കെടുക്കുന്ന ശൈലജയാണോ ബിജെപിക്കെതിരെ ലോകസഭയിലേക്ക് പോകേണ്ടത്..?!
വടകര തീരുമാനിക്കട്ടെ. ” എന്നുള്ളതാണ് ഫേസ്ബുക്ക് പോസ്റ്റ്.

എന്താണ് ഈ പോസ്റ്റിൽ പറയുന്ന വാർത്തയുടെ യാഥാർഥ്യം എന്ന് പരിശോധിക്കാം.

യാഥാർഥ്യം അന്വേഷിച്ചപ്പോൾ ലഭിച്ചത് ഒരു പത്രവാർത്തയാണ്. അതിൽ പറയുന്നത് ഇങ്ങനെയാണ്. “ഗുജറാത്തിലെ അഹമ്മദാബാദില്‍ ആരംഭിച്ച ആര്‍.എസ്.എസ് പരിവാര്‍ സംഘടനയുടെ ദേശീയ തല പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തത് വിവാദമായി. ആര്‍.എസ്.എസിന്റെ ദേശീയ തലത്തിലുള്ള ശാസ്ത്രവിഭാഗമായ വിജ്ഞാന്‍ ഭാരതി നടത്തുന്ന വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി കെ.കെ. ശൈലജ മുഖ്യാതിഥിയായി പങ്കെടുത്തത്.” 2018 ഡിസംബര്‍ 15ന് ആണ് ഈ വാർത്ത നല്‍കിയിരിക്കുന്നത്. വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസില്‍ പങ്കെടുത്തത് സംബന്ധിച്ച് കെ.കെ ശൈലജയും ഫേസ്ബുക്ക് പോസ്റ്റ് നല്‍കിയിരുന്നു.

സിപിഎം പ്രതിനിധിയായ കെ.കെ ശൈലജ അവരുടെ പരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ല എന്ന വിമർശനം ഉയർന്നിരുന്നു. വിമർശനങ്ങൾക്ക് കെ.കെ ശൈലജ തന്നെ മറുപടിയും നൽകി. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് വകുപ്പ് സംഘടിപ്പിച്ച എട്ടാമത് വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിലാണ് താന്‍ പങ്കെടുത്തതെന്നും ആയുഷ് വകുപ്പാണ് പരിപാടിയിലേക്ക് ക്ഷണിച്ചതെന്നുമായിരുന്നു ശൈലജയുടെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട വാർത്തകളും പുറത്തുവന്നിരുന്നു.

2022ല്‍ ഗോവയില്‍ നടന്ന ഒമ്പതാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസ് സംഘടിപ്പിച്ചതും കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴിലാണ്. 2002ല്‍ കൊച്ചിയിലാണ് ആദ്യത്തെ ആയുര്‍വേദ കോണ്‍ഗ്രസ് നടന്നതെന്നും രണ്ട് വര്‍ഷം കൂടുമ്പോള്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിദേശ രാജ്യങ്ങളിൽ നിന്നുപോലും ഡെലിഗേറ്റുകള്‍ ഉള്‍പ്പെടെ പങ്കെടുക്കാറുണ്ടെന്നും ആണ് അറിയാൻ സാധിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ആയുര്‍വേദവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഈ പരിപാടിയുടെ സ്‌പോണ്‍സര്‍മാരാകാറുണ്ടെന്നും മുന്‍ സമ്മേളനങ്ങളുടെ വിവരങ്ങൾ പരിശോധിക്കുമ്പോൾ ബോധ്യപ്പെടും.

ഇതിൽനിന്നും കാര്യങ്ങൾ വ്യക്തമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് വകുപ്പ് സംഘടിപ്പിച്ച എട്ടാമത് വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിലാണ് ശൈലജ ടീച്ചർ പങ്കെടുത്തത് എന്ന് വ്യക്തമാണ്.

ReadAlso:

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

FACT CHECK : രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ?

വിരമിച്ച സർക്കാർ ജീവനക്കാർക്ക് ഡിഎ വർദ്ധനവും ശമ്പള കമ്മീഷൻ ആനുകൂല്യങ്ങളും ലഭിക്കുന്നത് നിർത്തുമോ?fact check

കെട്ടിട പെർമിറ്റ് ഫീസ് വർധന യുഡിഎഫ് സർക്കാർ മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചോ? വിശദമായി അറിയാം! | fact-check-building-permit-fee-refund-2026

പട്ടികജാതി സംവരണം നിർത്തലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ? Fact Check

Tags: Loksabha Elections 2024fact checkLDFK. K. Shailaja

Latest News

പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര: ടിക്കറ്റിന്റെ മാതൃക പുറത്ത്

‘ഈ ഘട്ടത്തിൽ മാറ്റരുതായിരുന്നു’ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലം മാറ്റത്തിനെതിരെ കെകെ ശൈലജ

നിപക്ക് പിന്നാലെ കോളറയിലും ആശയക്കുഴപ്പം; സംശയം മാത്രമെന്ന് ഡിഎംഒ, മന്ത്രി ഓഫീസും തിരുത്തി

നിപ; സമ്പർക്ക പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം നെഗറ്റീവ്

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ നടക്കും; 3 ദിവസം രാജ്യമാകെ വിലാപയാത്ര

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies