Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

പത്താന് തിരിച്ചടിയായി ലോകകപ്പ് ചിത്രം : തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 27, 2024, 08:12 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പശ്ചിമ ബംഗാൾ: തൃണമുൽ കോൺഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായ യൂസഫ് പത്താൻ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയുമായി കോൺഗ്രസ്. മുൻ ക്രിക്കറ്റ് താരമായ പത്താൻ ലോകകപ്പ് വിജയ ജേതാവ് കൂടിയാണ്.

പ്രചാരണത്തിനായ് പത്താൻ ഇന്ത്യ 2011ൽ ലോകകപ്പ് ക്രിക്കറ്റിൽ വിജയം നേടിയതിന്റെ പോസ്റ്ററുകൾ ഉപയോഗിച്ചതോടെയാണ് പുതിയ വിവാദങ്ങൾ ആരംഭിച്ചിരിക്കുന്നത്. സംഭവത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തൃണമുൽ കോൺഗ്രസിന്റെ സ്ഥാനാർഥിയായ യൂസഫ് പത്താൻ ബഹ്‌രാംപൂർ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്.

സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ പരാതിയിൽ പത്താൻ ഇന്ത്യയുടെ വിജയത്തിന്റെ പോസ്റ്ററുകളും ചിത്രങ്ങളും ഉപയോഗിച്ചെന്നും, ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും പറയുന്നു. പത്താനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

ഭാരതരത്‌ന ജേതാവായ സച്ചിനുൾപ്പടെ ചിത്രത്തിലുള്ളതിനാലും ചിത്രം ഇന്ത്യൻ ടീമീന്റേതായതിനാലും ഇത് ഉപയോഗിക്കാൻ പാടില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്.

ബഹ്‌രാംപൂറിൽ നിന്നും തുടർച്ചയായി അഞ്ച് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിന്റെ അധീർ രജ്ഞൻ ചൗധരിയാണ് യൂസഫ് പത്താനുമായി പോരാടുന്നത്.

തന്റെ കൂടെ കഠിനാദ്ധ്വാനമാണ് ലോകകപ്പ്, ഈ വലിയ നേട്ടം അധികം ആളുകൾക്കില്ല, തന്റെ വിജയം പ്രചാരണത്തിനുപയോഗിക്കുന്നത് തെറ്റല്ലെന്നും, അഥവാ തെറ്റുകളുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അത് വിലയിരുത്തുമെന്നും അതിനെ നിയമപരമായി നേരിടുമെന്നും സംഭവത്തിനെതിരെ പ്രതികരിച്ച് യൂസഫ് പത്താൻ പറഞ്ഞു.

Read more : മസാല ബോണ്ട് വഴി സമാഹരിച്ച മുഴുവൻ തുക കിഫ്ബി തിരിച്ചടച്ചു

ReadAlso:

സംസ്ഥാന പരിസ്ഥിതി സംരക്ഷക പുരസ്‌കാരം ഐ.ബി. സതീഷ് എം.എല്‍.എയ്ക്ക്; പരിസ്ഥിതി ദിനത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും

പാകിസ്താനിലെ ഭൂചലനം അവസരമാക്കി രക്ഷപ്പെട്ടത് 200-ലേറെ ജയിൽപ്പുള്ളികൾ – earthquake pakistan

ഇനി അങ്കണവാടിയില്‍ ബിരിയാണി മാത്രമല്ല; വിഭവങ്ങള്‍ അടിമുടി പരിഷ്‌ക്കരിച്ച് ആരോഗ്യവകുപ്പ് മന്ത്രി

സ്വര്‍ണമാല കവര്‍ന്ന് മുത്തശ്ശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കൊച്ചുമകന്‍ പിടിയിൽ – grandson steal grandmother chain

എംഎസ്‌സി ഐറിന ഇന്ന് വിഴിഞ്ഞത്ത് നങ്കൂരമിടും: അമരത്ത് മലയാളി ക്യാപ്റ്റന്‍ വില്ലി ആന്റണി

Tags: Loksabha Elections 2024yusuf pathantrinamool congress

Latest News

കുട്ടികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം; യുവാവ് പിടിയില്‍ – kochi nettoor accused arrested

‘കഴിക്കാന്‍ പറ്റാത്തതായി ഒന്നുമില്ല’: ഇന്ത്യന്‍ ഭക്ഷണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട വിദേശ ദമ്പതികള്‍, സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പി വി അന്‍വറിന്റെ നാമനിർദ്ദേശ പത്രിക തള്ളി | P V Anwar

ഭര്‍ത്താവ് മരണപ്പെട്ടാലും ഭര്‍തൃവീട്ടില്‍ സ്ത്രീയ്ക്ക് തുടരാം; ഹൈക്കോടതി | Highcourt

നന്തൻകോട് കൂട്ടക്കൊല കേസ് പ്രതി കേദലിന്റെ അമ്മാവനും മരിച്ചു | Nanthankkod crime

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.