ഒന്നരക്കപ്പ് ദോശമാവ്. അതിലേക്ക് അര കപ്പ് ഗോതമ്പ് പൊടി ചേർത്ത് ഇളക്കാം. തേങ്ങ ചിരകിയത് ഒരു കപ്പ് വേണം. 2 സ്പൂൺ നെയ്യിൽ തേങ്ങ ചെറുതായി മൂപ്പിച്ചു മുൻപു തയാറാക്കിയ കൂട്ടിൽ ചേർത്ത് ഇളക്കുക. ഇത്തിരി ശർക്കരപാനിയും. നല്ലോണം ഇളക്കി ഉണ്ണിയപ്പം പരുവത്തിനു മാവു കുഴയ്ക്കുക. ഉണ്ണിയപ്പച്ചട്ടിയിൽ എണ്ണ ഒഴിച്ചു വറുത്തു കോരുക. അത്രയേ ഉള്ളൂ.
Read also: ഊണിനൊപ്പം രുചികരമായ താറാവ് പിരളൻ