വയറു പണിമുടക്കിലാണെങ്കിൽ അരഗ്ലാസ് കട്ടൻചായയിൽ ഒരു ചെറുനാരങ്ങ പിഴിഞ്ഞു കുടിച്ചോളൂ.. സംഭവം റെഡിയാകും. തൊണ്ടവേദനയ്ക്ക് കട്ടൻചായയിൽ അൽപം ഉപ്പുചേർത്ത് ചെറുചൂടോടെ കവിളിൽ കൊണ്ടാൽ ആശ്വാസമാകും. ഇതു ദിവസവും പല തവണ ചെയ്യണം.
Read also: ദോശ മാവിനെ ഉണ്ണിയപ്പമാക്കി മാറ്റാം