രാവിലെ വെറുംവയറ്റിൽ കാപ്പിക്കു പകരം കുക്കുമ്പർകൊണ്ടുള്ള ഷേക്ക് കഴിച്ചിട്ടുണ്ടോ? ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ പാനീയമാണിത്. കുക്കുമ്പറും ആപ്പിളും അരിഞ്ഞെടുക്കുക. ഇതിലേക്ക് ബദാമും വാൽനട്ടും അൽപം ഇഞ്ചിയും ചേർക്കാം. എല്ലാംകൂടി നന്നായി അടിച്ചെടുത്താൽ രാവിലെ കുടിക്കാനുള്ള ആരോഗ്യ ഷേക്ക് റെഡി.
Read also: നേന്ത്രപ്പഴം കൊണ്ട് ഹൽവ തയ്യാറാക്കാം